(ചെ.) →‎ഉദ്ധരിച്ചതിലെ പിഴവുകൾ: മറുപടി ചേർത്തു
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 21:
[[ഘടകം:Citation/CS1/Configuration]] ഘടകത്തിൽ നടത്തിയ ഏറ്റവും പുതിയ ഇറക്കുമതി പുനഃപരിശോധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. താളിന്റെ നാൾവഴി നോക്കിയാൽ തർജ്ജമകൾ നഷ്ടമായിട്ടുണ്ട്. ആയതിനാൽ താങ്കൾ നടത്തിയ ഇറക്കുമതി ഒഴിവാക്കണമെന്ന് അഭ്യർത്ഥിക്കുന്നു. [[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 16:09, 4 മേയ് 2021 (UTC)
==ഉദ്ധരിച്ചതിലെ പിഴവുകൾ==
തർജ്ജമ ചെയ്യുമ്പോൾ പരാമർശങ്ങൾ എന്ന ഇടത്ത് പലപ്പോഴും '''ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <nowiki><ref> ടാഗ്; "Stod or Doda river"</nowiki> എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു''' എന്ന് വരുന്നു. ഇത് എങ്ങനെ വൃത്തിയാക്കാം. {{unsigned|Dvellakat}}
:{{ping|Dvellakat}} താളിൽ ഒന്ന് കൂടി നോക്കാവോ ? [[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 14:43, 1 ജൂൺ 2021 (UTC)
പരാമർശങ്ങളിൽ ശരിയായി പക്ഷേ മുകളിൽ പ്രശ്നമായി. പിന്നെ ഇത് ചെയ്യുന്നതെങ്ങനെ എന്നൊന്ന് പറയാമോ--[[User:dvellakat|ദിനേശ് വെള്ളക്കാട്ട്]]''':'''<font color="green" style="font-size: 70%">[[User talk:dvellakat|സം‌വാദം]]</font> 14:59, 1 ജൂൺ 2021 (UTC)
::ഞാൻ പിന്തുടരുന്ന വഴി ഇതാണ്:
::1)ഇംഗ്ലീഷ് വിക്കിയുമായി താരതമ്യം ചെയ്യുക.
::2)ഇവിടെ പറഞ്ഞിരിക്കുന്നത് ഒരേ പേരിൽ വ്യത്യസ്ത കണ്ണികൾ ചേർത്തു എന്നാണ്.
::ഉദ്ദാഹരണം: <nowiki><ref name ="abc">{{cite web|url=google.com}}</ref></nowiki>.
::ഈ വരി താങ്കൾ ഒരു സ്ഥലത്ത് ഉപയോഗിച്ചിട്ടുണ്ടെങ്കിൽ മറ്റൊരു സ്ഥലത്ത് (അതേ ലേഖനത്തിൽ) <nowiki><ref name ="abc">{{cite web|url=facebook.com}}</nowiki> എന്ന് ചേർക്കുവാൻ പാടില്ല.
::ഇനി രണ്ടിനും വേണ്ടത് ഒരേ കണ്ണിയാണെങ്കിൽ ആദ്യത്തെ സ്ഥലത്ത് <nowiki><ref name ="abc">{{cite web|url=google.com}}</nowiki> എന്നും രണ്ടാമത്തെ സ്ഥലത്ത് ഇതേ അവലംബമാണ് ഉപയോഗിക്കേണ്ടതെങ്കിൽ <nowiki><ref name="abc" /></nowiki> എന്നാണ് ചേർക്കേണ്ടത്. [[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 15:28, 1 ജൂൺ 2021 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Vinayaraj" എന്ന താളിൽനിന്ന് ശേഖരിച്ചത്