"അത്തക്കാക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,353 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 മാസം മുമ്പ്
 
==ഉൽക്കാവർഷങ്ങൾ==
രണ്ട് ഉൽക്കാവർഷങ്ങളാണ് അത്തക്കാക്കയുടെ അതിർത്തിക്കുള്ളിൽ നിന്ന് നിരീക്ഷിച്ചിട്ടുള്ളത്. ജർമ്മൻ ജ്യോതിശാസ്ത്രജ്ഞനായ [[കുനോ ഹോഫ്മീസ്റ്റർ]] 1937ലാണ് ജൂൺ 25 നും ജൂലൈ 2 നും ഇടയിൽ ഇവയെ കണ്ടെത്തിയത്. അതിനു മുമ്പും ശേഷവും ഇത് കാണാൻ കഴിഞ്ഞിട്ടില്ല എന്നതാണു പ്രത്യേകത. 11 പി / ടെമ്പൽ-സ്വിഫ്റ്റ്-ലിനിയർ ധൂമകേതുവിന്റെ പാതയിലാണ് ഇതെന്ന് ഹോഫ്മീസ്റ്റർ അഭിപ്രായപ്പെട്ടു, എന്നാൽ ഇത് 2011 ൽ സുക്കോവും സഹപ്രവർത്തകരും ഇത് ശരിയല്ല എന്നാണ് അഭിപ്രായപ്പെട്ടത്. ഈ ഉൽക്കാവർഷങ്ങൾ പിന്നീട് 4015 വിൽസൺ-ഹാരിംഗ്ടൺ ധൂമകേതുവുമായി ബന്ധിപ്പിക്കുകയുണ്ടായി.<ref>{{cite book|last=Kronk|first=Gary R.|title=Meteor Showers: An Annotated Catalog|publisher=Springer Science+Business Media|location=New York City|date=2013|page=114|isbn=978-1-4614-7897-3|url=https://books.google.com/books?id=t026BAAAQBAJ&pg=PA114}}</ref> 2013 ജനുവരിയിൽ '''എം ഒ വീഡിയോ മെറ്റിയർ നെറ്റ്‌വർക്ക്''' ഈറ്റ കോർവിഡ്സ് ഉൽക്കാവർഷത്തിന്റെ കണ്ടെത്തൽ പ്രസിദ്ധീകരിച്ചു. ജനുവരി 20 നും 26 നും ഇടയിൽ 300 ഓളം ഉൽക്കകളെയാണ് നിരീക്ഷിച്ചത്.<ref>{{cite journal|title=Results of the IMO Video Meteor Network – January 2013|author1=Molau, Sirko |author2=Kac, Javor |author3=Berko, Erno |author4=Crivello, Stefano |author5=Stomeo, Enrico |author6=Igaz, Antal |author7=Barentsen, Geert |author8=Goncalves, Rui |journal=WGN, Journal of the International Meteor Organization|volume=41|issue=2|pages=61–66|year=2013|bibcode=2013JIMO...41...61M}}</ref> അതേ വർഷം അവസാനം ഡാറ്റാ വിശകലനം വഴി ഇതിന്റെ അസ്തിത്വം സ്ഥിരീകരിച്ചു.<ref>{{cite journal|title=Confirmation and characterization of IAU temporary meteor showers in EDMOND database|last1=Kornoš|first1=L.|last2=Matlovič|first2=P.|last3=Rudawska|first3=R.|last4=Tóth|first4=J.|last5=Hajduková|first5=M. Jr.|last6=Koukal|first6=J.|last7=Piffl|first7=R.|journal=The Meteoroids 2013, Proceedings of the Astronomical Conference Held at A.M. University, Poznań, Poland, Aug. 26–30, 2013|editor1=T.J. Jopek|editor2=F.J.M. Rietmeijer|editor3=J. Watanabe|editor4=I.P. Williams|publisher=[[Adam Mickiewicz University in Poznań|A.M. University Press]]|pages=225–233|year=2014|bibcode=2014me13.conf..225K|arxiv=1405.1783}}</ref>
 
==കുറിപ്പുകൾ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3570070" എന്ന താളിൽനിന്ന് ശേഖരിച്ചത്