"അത്തക്കാക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,898 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 മാസം മുമ്പ്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
5.26 കാന്തിമാനമുള്ള നക്ഷത്രമാണ് 31 ക്രേറ്റാറിസ്. 1974 മാർച്ച് 27ന് മാരിനർ 10 ബുധന്റെ ദിശയിൽ നിന്ന് അൾട്രാവയലറ്റ് കിരണങ്ങൾ വരുന്നതായി കണ്ടെത്തി. പിന്നീട് ഇത് വളരെ ദൂരെയുള്ള നക്ഷത്രത്തിൽ നിന്നാണ് വരുന്നതെന്ന് കണ്ടെത്തി.<ref>{{cite book|last=Moore|first=Patrick|title=The Data Book of Astronomy|publisher=CRC Press|location=Boca Raton, Florida|date=2000|page=79|isbn=978-1-4200-3344-1|url=https://books.google.com/books?id=fDDpBwAAQBAJ&q=moon+mercury+%2231+Crateris%22&pg=PA79}}</ref><ref>{{cite journal|last=Stratford|first=R.L.|date=1980|title=31 Crateris reexamined|journal=[[The Observatory (journal)|The Observatory]]|volume=100|pages=168|bibcode=1980Obs...100..168S}}</ref> പിന്നീട് ഇതൊരു ദ്വന്ദ്വനക്ഷത്രമാണ് എന്നും ഒരു പരിക്രമണം പൂർത്തിയാക്കാൻ 2.9631 ദിവസം വേണമെന്നും കണ്ടെത്തി. ഇതിലെ പ്രധാനനക്ഷത്രത്തിന് സൂര്യന്റെ 15.5 മടങ്ങ് പിണ്ഡവും 52262 മടങ്ങ് തിളക്കവുമുണ്ട്.<ref name=an331_4_349>{{citation|last1=Hohle|first1=M. M.|last2=Neuhäuser|first2=R.|last3=Schutz|first3=B. F.|title=Masses and luminosities of O- and B-type stars and red supergiants|journal=[[Astronomische Nachrichten]]|volume=331|issue=4|pages=349–360|date=April 2010|doi=10.1002/asna.200911355|bibcode=2010AN....331..349H|arxiv=1003.2335|s2cid=111387483}}</ref>
 
വി വി കോർവി ഒരു സ്പെക്ട്രോസ്കോപിക് ദ്വന്ദ്വമാണ്. 1.46 ദിവസമെടുത്താണ് ഒരു പരിക്രമണം പൂർത്തിയാക്കുന്നത്..<ref>{{cite journal|last=Batten|first=A. H.|date=1967|title=Sixth catalogue of the orbital elements of spectroscopic binary systems|journal=[[Dominion Astrophysical Observatory|Publications of the Dominion Astrophysical Observatory, Victoria]]|volume=13|pages=119–251|bibcode=1967PDAO...13..119B}}</ref> സ്പെക്ട്രൽ തരം F5V ആയ മുഖ്യധാരാ നക്ഷത്രങ്ങളാണ് ഇവ രണ്ടും. പ്രധാന നക്ഷത്രം താപനില കുറഞ്ഞ് വികസിച്ചു കൊണ്ടിരിക്കുന്ന അവസ്ഥയിലായതിനാൽ അത് ഉടൻ തന്നെ മുഖ്യധാരാ നക്ഷത്രമല്ലാതായി തീരും. <ref name=fekel2013>{{cite journal|title=Absolute Properties of the Eclipsing Binary VV Corvi|author1=Fekel, Francis C.|author2=Henry, Gregory W.|author3=Sowell, James R.|journal=The Astronomical Journal|volume=146|issue=6|id=146|pages=9|year=2013|doi=10.1088/0004-6256/146/6/146|bibcode=2013AJ....146..146F|doi-access=free}}</ref> രണ്ട് നക്ഷത്രങ്ങളുടെ പിണ്ഡ അനുപാതം 0.775 ± 0.024 ആണ്.<ref>{{cite journal|author=Lucy, L. B.|last2=Ricco|first2=E.|date=March 1979|title=The significance of binaries with nearly identical components|journal=The Astronomical Journal|volume=84|pages=401–412|bibcode=1979AJ.....84..401L|doi=10.1086/112434}}</ref> [[2 മാസ്സ് സർവേ|2 മാസ്സ് സർവേയിൽ]] (2MASS) ഒരു ത്രിതീയ കൂട്ടുകാരനെ കൂടി കണ്ടെത്തി. ഡബ്ല്യു കോർ‌വി ഒരു ഗ്രഹണദ്വന്ദ്വമാണ്. ഇതിന്റെ കാന്തിമാനം 9 മണിക്കൂറിന്റെ ഇടവേളകളിൽ 11.16 മുതൽ 12.5 വരെ വ്യത്യാസപ്പെട്ടു കൊണ്ടിരിക്കുന്നു.<ref name=AAVSOW>{{cite web|url=http://www.aavso.org/vsx/index.php?view=detail.top&oid=10676|title=W Corvi|author=Watson, Christopher|date=4 January 2010|work=The International Variable Star Index|publisher=[[American Association of Variable Star Observers]]|access-date=21 July 2015}}</ref> ഇതിന്റെ ഇടവേള ഒരു നൂറ്റാണ്ടിനുള്ളിൽ 0.25 സെക്കൻഡ് വീതം വർദ്ധിക്കുന്നുണ്ട്. രണ്ട് നക്ഷത്രങ്ങൾ പരസ്പരം വളരെ അടുത്താണെങ്കിലും വ്യത്യസ്ത ഉപരിതല താപനിലയാണുള്ളത്. അതിനാൽ താപ വിതരണം സാധാരണരീതിയിലല്ല നടക്കുന്നത്.<ref name=odell96>{{cite journal|title=Changes in the Period and Light Curve of W Corvi|author=Odell, Andrew P.|journal=Monthly Notices of the Royal Astronomical Society|volume=282|issue=2|pages=373–83|date=1996|bibcode=1996MNRAS.282..373O|doi=10.1093/mnras/282.2.373|doi-access=free}}</ref>
വി വി കോർവി ഒരു സ്പെക്ട്രോസ്കോപിക് ദ്വന്ദ്വമാണ്. 1.46 ദിവസമെടുത്താണ് ഒരു പരിക്രമണം പൂർത്തിയാക്കുന്നത്..<ref>{{cite journal|last=Batten|first=A. H.|date=1967|title=Sixth catalogue of the orbital elements of spectroscopic binary systems|journal=[[Dominion Astrophysical Observatory|Publications of the Dominion Astrophysical Observatory, Victoria]]|volume=13|pages=119–251|bibcode=1967PDAO...13..119B}}</ref>
 
==വിദൂരാകാശ വസ്തുക്കൾ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3570027" എന്ന താളിൽനിന്ന് ശേഖരിച്ചത്