"സഖാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: Reverted മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|Comrade}}
[[File:"I summon you to comradeship in the Red Cross" - Woodrow Wilson LCCN2002712070.tif|thumb|[[World War I]] poster in the [[Library of Congress]]]]
മലയാളത്തിൽ [[കമ്യൂണിസ്റ്റ്]], സോഷ്യലിസ്റ്റ് പാർട്ടിയുടെ അനുയായികൾ പരസ്‌പരം അഭിസംബോധന ചെയ്യാൻ ഉപയോഗിക്കുന്ന പദമാണ് '''സഖാവ്'''.[[സുഹൃത്ത്]], [[കൂട്ടുകാരൻ]], അനുഗാമി എന്നൊക്കെ ഉള്ള കേവലാർത്ഥത്തിനപ്പുറം ഒരു പ്രത്യയശാസ്ത്രത്തിനനുസൃതമായി പ്രഖ്യാപിതലക്ഷ്യത്തിന്റെ പൂർത്തീകരണത്തിനു വേണ്ടി പ്രവർത്തിക്കുന്നവനാണു സഖാവ്. ഇംഗ്ലീഷിലെ കോമ്രേഡ് (comradecomreade) എന്ന പദത്തിന്റെ തത്തുല്യമായാണ് സഖാവ് ഉപയോഗിക്കുന്നത്. കമേര(camera:മുറി) എന്ന ലത്തീൻ പദമാണ് ഫ്രഞ്ചിലെ കമറേഡും (camarade) ഇംഗ്ലീഷിലെ കോമ്രേഡും ആയത്.
 
== വിവിധ ഭാഷകളിലെ തത്തുല്യമായ പ്രയോഗങ്ങൾ ==
"https://ml.wikipedia.org/wiki/സഖാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്