"ഐക്യ ജനാധിപത്യ മുന്നണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 2:
കേരളത്തിലെ ജനപക്ഷ-കോൺഗ്രസ് രാഷ്ട്രീയ പാർട്ടികളുടെ കൂട്ടായ്മയാണ് '''ഐക്യ ജനാധിപത്യ മുന്നണി''' അഥവാ '''[[യു.ഡി.എഫ്]]'''. മുന്നണിയിലെ ഏറ്റവും വലിയ കക്ഷിയായ [[കോൺഗ്രസ്|ഇന്ത്യൻ നാഷണൽ കോൺഗ്രസി]]ന്റെ കേരളാ ശാഖയായ[[കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി]]യാണ് സാധാ‍രണയായി മുന്നണിക്ക് നേതൃത്വം നൽകുന്നത്.<ref>https://www.thehindu.com/news/national/kerala/Congress-releases-its-list/article14958476.ece</ref>ഓരോ തിരഞ്ഞെടുപ്പിലും മുന്നണിയിലെ പാർട്ടികളുടെ കാര്യത്തിൽ ചെറിയ വ്യത്യാസം ഉണ്ടാവുക പതിവാണ്. എങ്കിലും മുഖ്യകക്ഷികളായ ഇന്ത്യൻ നാഷണൽ കോൺഗ്രസ്, [[മുസ്ലിം ലീ‍ഗ്]], എന്നീ പാർട്ടികൾ കഴിഞ്ഞ കുറെ തിരഞ്ഞെടുപ്പുകളായി ഇതേ മുന്നണിയിൽ തുടരുന്നു.
 
[[ഇടതുപക്ഷ ജനാധിപത്യ മുന്നണി]] അഥവാ [[എൽ.ഡി.എഫ്.]] ആണ് കേരളത്തിൽ ഐക്യ ജനാധിപത്യ മുന്നണിക്ക് ബദൽ. വർഷങ്ങളായി [[കേരളം|കേരളത്തിലെ]] ജനങ്ങൾ ഇരു മുന്നണികളേയും അഞ്ചുവർഷം കൂടുമ്പോൾ വരുന്ന തിരഞ്ഞെടുപ്പുകളില് മാറി മാറി തിരഞ്ഞെടുത്തുഅധികാരത്തിൽ കയറ്റുമെങ്കിലും ഇത്തവണ 2021-ൽ അതിന് മാറ്റം വരുന്നുവന്നു.
 
ഐക്യ ജനാധിപത്യ മുന്നണി ഏകോപന സമിതി യോഗങ്ങൾ മാസത്തിൽ ഒരിക്കൽ എങ്കിലും ചേരുന്നു.കേരള പ്രതിപക്ഷ നേതാവ് [[വി.ഡി. സതീശൻ]] മുന്നണി ചെയർമാൻ. നിലവിൽ [[എം.എം. ഹസൻ]] ആണു [[യു.ഡി.എഫ്]] കൺവീനർ<ref>https://www.thehindu.com/news/cities/Thiruvananthapuram/udf-candidates-for-assembly-election/article8449571.ece</ref><ref>https://english.mathrubhumi.com/election/2019/loksabha-election/kerala/udf-sweeps-away-left-in-kerala-whitewash-bjp-draws-blank-again-1.3818521</ref>
 
==യു.ഡി.എഫ് കൺവീനർമാർ==
"https://ml.wikipedia.org/wiki/ഐക്യ_ജനാധിപത്യ_മുന്നണി" എന്ന താളിൽനിന്ന് ശേഖരിച്ചത്