"ബിഗ് ഫോർ (പാമ്പുകൾ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
ഇന്ത്യയിൽ ഏറ്റവും കൂടുതൽ മനുഷ്യ മരണങ്ങൾക്ക് കാരണമാവുന്ന നാല് പാമ്പുകളെയാണ് '''ബിഗ് ഫോർ''' എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. മനുഷ്യന്റെ ജീവൻ അപഹരിക്കാൻ കഴിയുന്ന പത്തോളം വിഷ പാമ്പുകൾ ഇന്ത്യയിൽ ഉണ്ടെങ്കിലും ഇവഅവ മൂലമുള്ള മരണങ്ങൾ വളരെ കുറവാണ്. അത് കൊണ്ട് [[രാജവെമ്പാല]] അടക്കം പല പാമ്പുകളും 'ബിഗ് ഫോർ' പാമ്പുകളിൽ ഉൾപ്പെടുന്നില്ല.ഇന്ത്യയിൽ മനുഷ്യവാസ മേഘലകളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് ഈ നാല് പാമ്പുകൾ ആയതിനാൽ ആണ് ഏറ്റവും കൂടുതൽ മനുഷ്യമരണങ്ങൾക്ക് ഇവ കാരണമാവുന്നത്. കേരളത്തിലും ഏറ്റവും കൂടുതൽ മനുഷ്യമരണങ്ങൾക്ക് കാരണം ബിഗ് ഫോർ പാമ്പുകൾ തന്നെയാണ്.
 
== ഇതിൽ ഉൾപ്പെടുന്ന പാമ്പുകൾ ==
"https://ml.wikipedia.org/wiki/ബിഗ്_ഫോർ_(പാമ്പുകൾ)" എന്ന താളിൽനിന്ന് ശേഖരിച്ചത്