"വിക്കിപീഡിയ:സഹായമേശ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: Reverted മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) 2409:4073:219A:EFD9:0:0:21C:E8B0 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Ali Talvar സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 103:
 
ഇംഗ്ലീഷ് വിക്കിപീഡിയയിൽ ഉള്ള പോലെ [[:en:Wikipedia:Content_assessment|Content Assessment]] മലയാളം വിക്കിപീഡിയയിലും ലഭ്യമാണോ? അതായത്, ലേഖനങ്ങളുടെ ഗുണ നിലവാരം അളക്കാനുള്ള എന്തെങ്കിലും functions ഉണ്ടോ? [[ഉപയോക്താവ്:Ali Talvar|Ali Talvar]] 15:22, 31 മേയ് 2021 (UTC)
 
== കഴിഞ്ഞ ദീപാവലിക്ക് ശേഷം ഞാൻ അയാളെ കണ്ടിട്ടില്ല. ==
 
_*Day 26*_
 
_*Assessment test*_
 
1. ഞാൻ താങ്കളെ ബസ്റ്റാൻഡിൽ കാത്തുനിൽക്കാം.
I am waiting for you in the bus stop
2. കണ്ണട ഇല്ലാതെ എനിക്ക് വായിക്കുവാൻ കഴിയും.
I can't read without glass
3. ഇംഗ്ലീഷിലെ ഏറ്റവും ചെറിയ വാക്ക് ഏതാണെന്ന് പറയാമോ?
Do you know which is the small letter in English
4. ചന്തയിൽ പോയി കുറച്ച് ആപ്പിൾ വാങ്ങുക.
Go to market and buy some Apple's
5. അവൻ ബുദ്ധിയുള്ളവൻ ആണ് പക്ഷേ മടിയനാണ്.
He is a intelligent guy but he hesitate
6. കഴിഞ്ഞ ദീപാവലിക്ക് ശേഷം ഞാൻ അയാളെ കണ്ടിട്ടില്ല.
 
7. ഞാൻ ടൗണിൽ പോയി കാരണം എനിക്ക് കുറച്ചു പുസ്തകങ്ങൾ വാങ്ങാൻ ഉണ്ടായിരുന്നു.
I went to town because i wanted to buy some books
8. എല്ലാ ലോഹങ്ങളിലും വെച്ച് ഏറ്റവും പ്രയോജനം ഉള്ളത് ഇരുമ്പാണ്.
 
9. മിന്ന ശ്രുതി യേക്കാൾ സുന്ദരിയാണ്.
 
10. ഈ പുസ്തകം നിന്റെ പഠനത്തിൽ ഉപയോഗപ്പെടും.
 
11. ഞാൻ നിന്റെ കത്തിനായി കഴിഞ്ഞ രണ്ടുവർഷമായി കാത്തിരിക്കുകയാണ്.
 
12. ജോസഫ് ജോണിന്റെ മൂത്ത സഹോദരനാണ്.
 
13. എനിക്ക് പച്ച നിറത്തെക്കാൾ ഇഷ്ടം നീലനിറമാണ്.
I like blue more than green
14. ഞാൻ നിനക്ക് വേണ്ടി അത് ചെയ്യാം.
 
15. ഞാൻ നാളെ ഡൽഹിക്ക് പോകും.
Iam going to delhi tomorrow
16. എനിക്ക് ആ വള ഇഷ്ടപ്പെട്ടു, അതുകൊണ്ട് ഞാൻ അത് വാങ്ങി.
I like the bangle so i bought it
17. ഗോപൻ സ്കൂളിലേക്ക് ഓടി.
Gopan ran to school
18. അവൻ നന്നായിട്ട് സംസാരിച്ചു അതുകൊണ്ട് അവൻ തെരഞ്ഞെടുക്കപ്പെട്ടു.
 
19. നേരത്തെ ഞാൻ ധാരാളം വായിക്കുമായിരുന്നു.
 
20. അവിടെ എത്തിയാൽ ഉടൻ ഞാൻ കത്ത് അയക്കാം.
You have to reach there and send me a letter immediately
 
*ENGLISH CAFE*
"https://ml.wikipedia.org/wiki/വിക്കിപീഡിയ:സഹായമേശ" എന്ന താളിൽനിന്ന് ശേഖരിച്ചത്