"ഭഗത് ഫൂൽ സിങ് മെഡിക്കൽ കോളേജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7:
 
== വിമൻസ് മെഡിക്കൽ കോളേജ് ==
സ്വതന്ത്ര ഇന്ത്യയിലെ സർക്കാർ ഉടമസ്ഥതയിലുള്ള ആദ്യത്തെ വനിതാ മെഡിക്കൽ കോളജാണ് ഇത്. 1914ൽ [[ഡെൽഹി|ഡൽഹിയിൽ]] സ്ഥാപിതമായ [[ലേഡി ഹാർഡിംഗ് മെഡിക്കൽ കോളേജ്|ലേഡി ഹാർഡിഞ്ച് മെഡിക്കൽ കോളേജിന്]] ശേഷം ഉത്തരേന്ത്യയിൽ സ്ഥാപിക്കുന്ന ഇത്തരത്തിലുള്ള ഒരു മെഡിക്കൽ കോളേജാണിത്. 2013 ലെ [[അന്താരാഷ്ട്ര വനിതാദിനം|അന്താരാഷ്ട്ര വനിതാ ദിനത്തിലാണ്]] കോൺഗ്രസ് പാർട്ടി മേധാവി [[സോണിയ ഗാന്ധി]] മെഡിക്കൽ കോളേജ് ഉദ്ഘാടനം ചെയ്തത്.<ref name="thehindu">{{cite news|title=Sonia inaugurates first all-women medical college|url=http://www.thehindu.com/todays-paper/tp-national/sonia-inaugurates-first-allwomen-medical-college/article4490212.ece|accessdate=9 March 2013|newspaper=The Hindu|date=9 March 2013}}</ref><ref>{{cite news|title=Sonia Gandhi inaugurates Women Medical College in Haryana|url=http://daily.bhaskar.com/article/HAR-congress-president-and-upa-chairperson-sonia-gandhi-inaugurates-medical-college--4202206-NOR.html|accessdate=9 March 2013|newspaper=Daily Bhaskar|date=9 March 2013}}</ref>
 
== ക്യാമ്പസ് ==
"https://ml.wikipedia.org/wiki/ഭഗത്_ഫൂൽ_സിങ്_മെഡിക്കൽ_കോളേജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്