"ഭഗത് ഫൂൽ സിങ് മെഡിക്കൽ കോളേജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ലേഖനം നന്നാക്കാനുള്ള ചെറുതിരുത്തലുകൾ
വരി 2:
 
== ചരിത്രം ==
2008 ൽ ഖാൻപൂർ കലാനിലെ ഭഗത് ഫൂൾ സിംഗ് വിമൻസ് യൂണിവേഴ്‌സിറ്റിക്ക് കീഴിൽ ഒരു മെഡിക്കൽ കോളേജ് സ്ഥാപിക്കാനുള്ള പദ്ധതി ഹരിയാന മുഖ്യമന്ത്രി [[ഭൂപീന്ദർ സിങ് ഹൂഡ|ഭൂപീന്ദർ സിംഗ് ഹൂഡയാണ്]] ആദ്യമായി പ്രഖ്യാപിച്ചത്. <ref>{{cite news|title=Hooda promises medical college for women|url=http://www.hindu.com/2008/12/28/stories/2008122855480700.htm|archive-url=https://archive.today/20130411035744/http://www.hindu.com/2008/12/28/stories/2008122855480700.htm|url-status=dead|archive-date=11 April 2013|accessdate=9 March 2013|newspaper=[[The Hindu]]|date=28 December 2008}}</ref> 2009 ൽ മാർച്ച് 1 ന് [[സോണിയ ഗാന്ധി]] ഈ കോളേജിന് തറക്കല്ലിട്ടു.
 
2011 ൽ സെപ്റ്റംബർ 1 ന് 100 കിടക്കകളും 21 ഡോക്ടർമാരുടെ സംഘവുമുള്ള മെഡിക്കൽ കോളേജിലെ ആശുപത്രി പ്രവർത്തനമാരംഭിച്ചു. 2013 മാർച്ചിൽ 450 കിടക്കകളും 211 ഡോക്ടർമാരും ഇവിടെ ലഭ്യമായി.<ref name="thehindu" />
 
== വിമൻസ് മെഡിക്കൽ കോളേജ് ==
"https://ml.wikipedia.org/wiki/ഭഗത്_ഫൂൽ_സിങ്_മെഡിക്കൽ_കോളേജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്