"ഭഗത് ഫൂൽ സിങ് മെഡിക്കൽ കോളേജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Bhagat Phool Singh Medical College" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
 
ലേഖനം നന്നാക്കാനുള്ള ചെറുതിരുത്തലുകൾ
വരി 1:
[[ഹരിയാണ|ഹരിയാനയിലെ]] [[സോണിപത്|സോനെപത് ജില്ലയിലെ]] ഗോഹാനയിലെ ഖാൻപൂർ കലാനിൽ സ്ഥിതിചെയ്യുന്ന മെഡിക്കൽ കോളേജാണ് '''ഭഗത് ഫൂൾ സിംഗ് മെഡിക്കൽ കോളേജ്''' . ഹരിയാന സർക്കാരാണ് ഈ മെഡിക്കൽ കോളേജ് നടത്തുന്നത്.
 
== ചരിത്രം ==
വരി 9:
സ്വതന്ത്ര ഇന്ത്യയിലെ സർക്കാർ ഉടമസ്ഥതയിലുള്ള ആദ്യത്തെ വനിതാ മെഡിക്കൽ കോളജാണ് ഇത്. 1914ൽ [[ഡെൽഹി|ഡൽഹിയിൽ]] സ്ഥാപിതമായ [[ലേഡി ഹാർഡിംഗ് മെഡിക്കൽ കോളേജ്|ലേഡി ഹാർഡിഞ്ച് മെഡിക്കൽ കോളേജിന്]] ശേഷം ഉത്തരേന്ത്യയിൽ സ്ഥാപിക്കുന്ന ഇത്തരത്തിലുള്ള ഒരു മെഡിക്കൽ കോളേജാണിത്. 2013 ലെ [[അന്താരാഷ്ട്ര വനിതാദിനം|അന്താരാഷ്ട്ര വനിതാ ദിനത്തിലാണ്]] കോൺഗ്രസ് പാർട്ടി മേധാവി [[സോണിയ ഗാന്ധി]] മെഡിക്കൽ കോളേജ് ഉദ്ഘാടനം ചെയ്തത്.
 
== ക്യാമ്പസ് ==
== കാമ്പസ് ==
ഈ കോളേജിന്റെ ക്യാമ്പസ് 88 ഏക്കർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്നു. 700 കോടി രൂപ മുടക്കിയാണ് ഈ ക്യാമ്പസ് സജ്ജീകരിച്ചത്.
 
"https://ml.wikipedia.org/wiki/ഭഗത്_ഫൂൽ_സിങ്_മെഡിക്കൽ_കോളേജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്