"പ്രഫുൽ ഖോഡ പട്ടേൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,261 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 മാസം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
(ചെ.)
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
{{Infobox officeholder
| name = പ്രഫുൽ ഖോഡ പട്ടേൽ
| office2 = 35th [[List of administrators of Lakshadweep|Administratorലക്ഷദ്വീപ് of Lakshadweepഅഡ്മിനിസ്‌ട്രേറ്റർ]]
| nationality = [[ഇന്ത്യ]]
| termend2 =
| termstart2 = 5 Decemberഡിസംബർ 2020
| succeeded2 =
| preceded2 = [[Dineshwarദിനേശ്വർ Sharmaശർമ]]
| appointer2 = [[Ramറാം Nathനാഥ് Kovindകോവിന്ദ്]]
| successor1 = ''Position abolished''
| image = Administrator of Dadra and Nagar Haveli and Daman and Diu Praful Khoda Patel.jpg
| predecessor1 = Vikramവിക്രം Devദേവ് Duttദത്ത്
| termend1 = 26 Januaryജനുവരി 2020
| termstart1 = 29 Augustആഗസ്ത് 2016
| office1 = 16th [[Administratorദാമൻ ofആന്റ് Damanദ്യു and Diuഅഡ്മിനിസ്‌ട്രേറ്റർ]]
| predecessor = ''Position established''
| termstart = 26 Januaryജനുവരി 2020
| office = 1st [[ദാമൻ ആന്റ് ദ്യുവിന്റേയും ദാദ്ര നഗർ ഹവേലിയുടേയും അഡ്മിനിസ്‌ട്രേറ്റർ]]
| office = 1st [[Administrator of Dadra and Nagar Haveli and Daman and Diu]]
| party = [[ഭാരതീയ ജനതാപാർട്ടി]]
}}
 
കേന്ദ്രഭരണ പ്രദേശങ്ങളുടെ ചരിത്രത്തിൽ രാഷ്ട്രീയമായി നിയമിതനായ ഒരാളായിരുന്നു പ്രഫുൽ പട്ടേൽ. ഇത്തരം സ്ഥാനങ്ങൾ സാധാരണയായി [[ഇന്ത്യൻ അഡ്‌മിനിസ്ട്രേറ്റീവ് സർവീസ്|ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ്]] ഓഫീസർമാരാണ് വഹിക്കുന്നത്. <ref>{{Cite web|url=https://caravanmagazine.in/politics/election-commission-notice-to-modi-aide-praful-patel|title=EC issued notice to Modi aide Praful K Patel for "coercive action" against election officers|access-date=2021-02-27|last=Sreerag|first=P. S.|date=18 April 2019|website=The Caravan|language=en}}</ref> [[ലക്ഷദ്വീപ്|ലക്ഷദ്വീപിന്റെ]] അഡ്മിനിസ്ട്രേറ്റർ ദിനേശ്വർ ശർമയുടെ നിര്യാണത്തെത്തുടർന്ന് പ്രഫുൽ പട്ടേൽ 2020 ഡിസംബർ 5 മുതൽ കേന്ദ്രഭരണ പ്രദേശത്തെ അഡ്മിനിസ്ട്രേറ്ററായി അധിക ചുമതല ഏറ്റെടുത്തു. <ref>https://lakshadweep.gov.in/about-lakshadweep/profile-administrator/</ref>
==വിവാദങ്ങൾ==
അഡ്‌മിനിസ്ട്രേറ്റർ എന്ന നിലയിൽ പട്ടേൽ 2021 മെയ് മാസം ലക്ഷദ്വീപിൽ വരുത്തിയ പുതിയ നയങ്ങൾക്കെതിരെ ദ്വീപിലെ നിവാസികൾക്കൊപ്പം കേരളത്തിലും വ്യാപക പ്രതിഷേധം ഉണ്ടായി<ref>{{Cite web|url=https://www.manoramaonline.com/news/kerala/2021/05/25/lakshadweep-row.html|title=ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ വിവാദ നയങ്ങൾ; ദ്വീപ് കടന്ന് പ്രതിഷേധക്കടൽ|access-date=2021-05-31|website=മനോരമ ഓൺലൈൻ|publisher=മലയാള മനോരമ}}</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3569343" എന്ന താളിൽനിന്ന് ശേഖരിച്ചത്