"പി.കെ. ഡീവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരു-കൊച്ചി നിയമസഭയുടെ വർഗ്ഗം, അവലംബം എന്നിവ ചേർത്തു
വരി 13:
| known_for =
| occupation = സാമൂഹ്യപരിഷ്കർത്താവ്, നിയമസഭാ സാമാജികൻ, തൊഴിലാളി നേതാവ്
|office = [[തിരു-കൊച്ചി|തിരുകൊച്ചി നിയമസഭാംഗം]]
|term_start = [[ജൂൺ 3]] [[1950]]
|term_end = [[സെപ്റ്റംബർ 29]] [[1951]]
|predecessor =
|successor =
}}
കേരളത്തിലെ ഒരു സാമൂഹിക പരിഷ്കർത്താവും, നിയമസഭാ സാമാജികനും,<ref name="MB1">{{cite news |title=ഇവിടെ കെട്ടിടം പണിയാൻ മണ്ണെടുത്തപ്പോൾ പഴയ ചില വിഗ്രഹാവശിഷ്ടങ്ങൾ കണ്ടുകിട്ടിയത്രേ - സ്ഥലനാമം|url=https://www.mathrubhumi.com/travel/kerala/history-of-thevara-sthalanaamam-1.3680621 |accessdate=3 ഡിസംബർ 2020 |date=27 മാർച്ച് 2019}}</ref> തൊഴിലാളി നേതാവുമായിരുന്നു<ref>{{cite web |title=ആധുനിക കാലഘട്ടം |url=https://ml.vikaspedia.in/education/d2ad4dd30d3ed25d2ed3fd15-d35d3fd26d4dd2fd3ed2dd4dd2fd3ed38d02-1/d1ad30d3fd24d4dd30d02/d15d47d30d33-d1ad30d3fd24d4dd30d02/d06d27d41d28d3fd15-d15d3ed32d18d1fd4dd1fd02 |publisher=Vikaspedia |accessdate=3 ഡിസംബർ 2020}}</ref> '''പി. കെ. ഡീവർ''' (1901 - 1990). ഇദ്ദേഹത്തിന്റെ മുഴുവൻ പേര് ''പുരയിടത്തിൽ കൃഷ്ണൻ ഡീവർ'' എന്നാണ്.
Line 27 ⟶ 32:
കൊച്ചി പ്രജാ മണ്ഡലത്തിലൂടെ സ്വാതന്ത്ര്യസമരത്തിലും ജനാധിപത്യ ഭരണത്തിനു വേണ്ടിയുള്ള സമരത്തിലും പങ്കെടുത്തു. കൊച്ചി ടാറ്റാ കമ്പനിയിലെ തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ട് ട്രേഡ് യൂണിയൻ രംഗത്തും പ്രവർത്തിച്ചുതുടങ്ങി. അതിനുശേഷം [[കെ.എസ്.ഇ.ബി.]] എക്സിക്യൂട്ടീവ് എംപ്ലോയിസ് യൂണിയൻ തുടങ്ങിയ നിരവധി തൊഴിലാളി സംഘടനകളുടെ നേതൃത്വം വഹിച്ചു.
 
കൊച്ചി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. തിരു-കൊച്ചി രൂപീകരണത്തെത്തുടർന്ന് [[തിരു-കൊച്ചി]] നിയമസഭയിലും അംഗമായി. ആദ്യത്തെ തിരു-കൊച്ചി നിയമസഭയിലേക്ക് തൊഴിലാളികൾക്കു വേണ്ടിയുള്ള പ്രത്യേക മണ്ഡലത്തിൽനിന്നാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്.<ref>http://klaproceedings.niyamasabha.org/pdf/TCLA-001-00001-00001.pdf</ref>
 
തിരുവിതാംകൂർ ചെമ്മീൻ വ്യവസായ സഹകരണ സംഘം, ഗുണ്ടു ഐലൻഡ് കയർ വർക്കേഴ്സ് സഹകരണ സംഘം തുടങ്ങി നിരവധി സഹകരണ പ്രസ്ഥാനത്തിൽ നേതൃത്വം വഹിച്ചു. [[ധീവരർ#അഖില_കേരള_ധീവരസഭ|അഖില കേരള ധീവരസഭയുടെ]] രൂപീകരണത്തിലും പങ്കാളിയായിരുന്നു.
Line 42 ⟶ 47:
[[വർഗ്ഗം:കേരളത്തിലെ സാമൂഹിക സാംസ്കാരിക നായകൻ‌മാർ]]
[[വർഗ്ഗം:കേരളത്തിലെ സാമൂഹ്യ നവോത്ഥാന നായകർ]]
[[വർഗ്ഗം:തിരു-കൊച്ചി നിയമസഭാംഗങ്ങൾ]]
[[വർഗ്ഗം:1901-ൽ ജനിച്ചവർ]]
[[വർഗ്ഗം:1990-ൽ മരിച്ചവർ]]
"https://ml.wikipedia.org/wiki/പി.കെ._ഡീവർ" എന്ന താളിൽനിന്ന് ശേഖരിച്ചത്