"പൗരസ്ത്യ കാതോലിക്കമാരുടെ പട്ടിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{Peacock}}{{Unreferenced}}{{ആധികാരികത}}
{{Fake heading}}{{SD|ഈ പേരിൽ ഒരു സഭയില്ല, ഇവിടെ ചേർത്തിരിക്കുന്നവ പലസഭകളുടെ വിവരങ്ങൾ കൂടിച്ചേർത്താണ്}}
 
[[റോമാ സാമ്രാജ്യം|റോമാ സാമ്രാജ്യത്തിനു്]] പുറത്തു് ഉറഹായിലും പേർഷ്യയിലും മലങ്കരയിലും ആയി വികസിച്ച [[ഓർത്തഡോക്സ്‌ പൗരസ്ത്യ സഭ|ഓർത്തഡോക്സ്‌ പൗരസ്ത്യ സഭയുടെ]] സാർ‍വത്രിക ആത്മീയ പരമാചാര്യനാണു് [[പൗരസ്ത്യ കാതോലിക്കോസ്(ഇന്ത്യൻ ഓർത്തഡോക്സ് സഭ)|പൗരസ്ത്യ കാതോലിക്കോസ്]]<ref>The Indian Orthodox Church An Overview, Dr. paulos Mar Gregorios, Sophia publications, Delhi,1982</ref>.{{Dubious}}
 
ക്രിസ്തു ശിഷ്യനും പന്തിരുവരിൽ ഒരുവനുമായ [[തോമാശ്ലീഹാ|തോമാശ്ലീഹായെ]] തങ്ങളുടെ ഒന്നാമത്തെ മേലദ്ധ്യക്ഷനായി പൌരസ്ത്യ സഭ സ്വീകരിയ്ക്കുന്നു. തോമാശ്ലീഹ അയച്ച ആദായി ക്രി പി 37-ൽ ഉറഹായിലും മാർത്തോമാ ശ്ലീഹാ ക്രി പി 52-ൽ മലങ്കരയിലും സഭ സ്ഥാപിച്ചുവെന്നു് വിശ്വസിയ്ക്കപ്പെടുന്നു. ഉറഹായിലെ സഭയുടെ പുത്രീസഭയായാണ് പേർഷ്യയിലെ സഭസ്ഥാപിതമായതു്.{{Dubious}}
 
ലോകത്തിലെ ആദ്യത്തെ ക്രൈസ്തവ രാഷ്ട്രമായി [[ഉറഹാ]] തലസ്ഥാനമായ [[ഒഷ്റേൻ]] മാറി. ഓശാന ഞായറാഴ്ച സഭ ആദ്യമായി കൊണ്ടാടിയത് ഇവിടെയായിരുന്നു. അനേകകാലത്തേയ്ക്കു് ഉറഹാ പൗരസ്ത്യ രാജ്യങ്ങളിലെ ക്രിസ്തു മതപ്രവർത്തനങ്ങളുടെ ആസ്ഥാനമായിരുന്നു. ഉറഹായെ റോമാ സാമ്രാജ്യം കീഴടക്കിയപ്പോൾ പേർ‍ഷ്യയിലെ [[സോലിക്യ —സ്റ്റെസിഫോൺ]] എന്ന ഇരട്ടനഗരം പൗരസ്ത്യസഭയുടെ ആസ്ഥാനമായിവികസിച്ചു.{{തെളിവ്}}
 
ക്രി പി 410 മുതലെങ്കിലും പൗരസ്ത്യ സഭയുടെ പൊതു മെത്രാപ്പോലീത്തയെ [[പൗരസ്ത്യ കാതോലിക്കോസ്]] എന്നു് വിളിച്ചു് തുടങ്ങി. അഞ്ചാം നൂറ്റാണ്ടിൽ തന്നെ [[പാത്രിയർക്കീസ്]] എന്നും പൗരസ്ത്യ കാതോലിക്കോസിനെ വിളിയ്ക്കുന്ന പതിവുമാരംഭിച്ചു. കാതോലിക്കോസ്-പാത്രിയർക്കീസ് എന്ന പ്രയോഗവും സാധാരണയാണു്<ref>മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാചരിത്രം ജോർ‍ജ് വറുഗീസ് മദ്രാസ് 1993</ref>.{{തെളിവ്}}
 
== ഓർത്തഡോക്സ്‌ കക്ഷി ==
ക്രി. പി. 489—543 കാലത്തു് പൗരസ്ത്യ സഭയിൽ [[നെസ്തോറിയൻ പൗരസ്ത്യ സഭ|നെസ്തോറിയ കക്ഷി]] ശക്തി പ്രാപിച്ചു. [[തിൿരീത്തു്|തെൿരീത്]] (തിൿരീത്തു്) നഗരത്തിൽ മാത്രമാണു് നെസ്തോറിയ കക്ഷിയുടെ സ്വാധീനം ഒരുസമയത്തുമുണ്ടാകാതിരുന്നതു്. ഓർത്തഡോക്സ്‌ കക്ഷിയ്ക്കു് മേല്പട്ടക്കാരനായിട്ടു് ഒരുസമയത്തു് ശിംഗാറിലെ കാരിസ് മെത്രാൻ മാത്രമേ ഉണ്ടായിരുന്നുള്ളു. 543-ൽ അലക്സാന്ത്രിയൻ മാർപാപ്പ തടവറയിൽ‍ വച്ചു് എക്യമെനിക്കൽ മഹാ മേലദ്ധ്യക്ഷനായി അവരോധിച്ചയച്ച ഉറഹായുടെ [[യാക്കോബ് ബുർ‍ദാന|യാക്കോബ് ബുർ‍ദാനയുടെ]] നേതൃത്വത്തിൽ ഓർത്തഡോക്സ്‌ കക്ഷി പൗരസ്ത്യ സഭയുടെ പള്ളികളുടെയും സ്ഥാപനങ്ങളുടെയും നിയന്ത്രണത്തിനുവേണ്ടി ഔദ്യോഗിക പക്ഷമായ നെസ്തോറിയ കക്ഷിയുമായി മൽസരിയ്ക്കുന്നതിൽ‍ നിന്നും പിൻ‍വാങ്ങി സമാന്തരമായി സഭ കെട്ടിപ്പടുക്കാൻ ശ്രമിച്ചു.
"https://ml.wikipedia.org/wiki/പൗരസ്ത്യ_കാതോലിക്കമാരുടെ_പട്ടിക" എന്ന താളിൽനിന്ന് ശേഖരിച്ചത്