"ജെയിംസ് ക്ലാർക്ക് മാക്സ്‌വെൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 31:
}}
 
പത്തൊൻപതാം നൂറ്റാണ്ടിലെ പ്രശസ്തനായ സ്കോട്ടിഷ് ഊർജ്ജതന്ത്രജ്ഞനാണ്‌ '''ജെയിംസ് ക്ലാർക്ക് മാക്സ്‌വെൽ'''. [[പ്രകാശം]] ഒരു [[വൈദ്യുത കാന്തിക തരംഗം|വൈദ്യുതകാന്തിക തരംഗമാണന്ന്]] തെളിയിച്ചത് അദ്ദേഹമാണ്. [[വിദ്യുത്കാന്തികമണ്ഡലം|വൈദ്യുത-കാന്തിക മണ്ഡലങ്ങളുടെ]] കൂടിച്ചേരൽ മൂലമുണ്ടാകുന്ന ഈ തരംഗങ്ങൾ നേർ രേഖയിൽ സഞ്ചരിക്കുമെന്നും, അപ്പോൾ ''വൈദ്യുത കാന്തിക മേഖലകൾ'' പരസ്പരം ലംബമാകുന്നതോടൊപ്പം, അവ രണ്ടും തരംഗത്തിന്റെ സഞ്ചാര ദിശയ്ക്കും ലംബമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിൽ പ്രകാശത്തിന്റെ പ്രതിഭാസങ്ങളെല്ലം ഏറെക്കുറെ വിശദീകരിയ്ക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു.
 
==അവലംബം==
"https://ml.wikipedia.org/wiki/ജെയിംസ്_ക്ലാർക്ക്_മാക്സ്‌വെൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്