"പെദ്രോ കാലുങ്സോഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
"Pedro_Calungsod_de_Cebu.png" നീക്കം ചെയ്യുന്നു, Taivo എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെയ്തിരിക്കുന്നു. കാരണം: Derivative work of non-free content (F3): [[:c:Commons:Deletion requests
വരി 6:
 
==ജീവിതം==
 
[[പ്രമാണം:Pedro Calungsod de Cebu.png|thumb|175px|left|രക്തസാക്ഷിയുടെ പനയോലയും ഡോക്ട്രിനാ ക്രിസ്റ്റിയാനയും കയ്യിലേന്തിയ പെദ്രോ കാലുങ്സോഡ്]]
കാലുങ്സോഡിന്റെ ജന്മദിവസമോ ജനനസ്ഥലമോ നിശ്ചയമില്ല. അദ്ദേഹത്തിന്റെ മാതാപിതാക്കന്മാർ ആരെന്നും അറിവില്ല. മദ്ധ്യഫിലിപ്പീൻസിലെ വിസായാസ് ദ്വീപുകളിൽ ഒന്നിലാണ് അദ്ദേഹം ജനിച്ചതെന്ന കാര്യത്തിൽ സമ്മതിയുണ്ട്. [[സെബൂ]], ബൊഹോൾ, ലെയ്റ്റി തുടങ്ങിയ വിസയാസ് ദ്വീപുകൾ അദ്ദേഹത്തിന്റെ ജന്മനാടുകളായി പറയപ്പെടുന്നു. മിഷനറി പ്രവർത്തനം ആരംഭിക്കുന്നതിനു മുൻപുള്ള ജീവിതത്തിന്റെ വിശദാംശങ്ങളും ലഭ്യമല്ല. [[ഈശോസഭ|ഈശോസഭക്കാരുടെ]] കീഴിൽ വിദ്യാഭ്യാസം നേടിയ അദ്ദേഹം ക്രിസ്തുമതതത്ത്വങ്ങളും [[സ്പാനിഷ് ഭാഷ|സ്പാനിഷ് ഭാഷയും]] പഠിച്ചിരിക്കാം. പതിനാലാം വയസ്സിൽ [[ശാന്തസമുദ്രം|ശാന്തസമുദ്രദ്വീപുകളിൽ]] [[ഈശോസഭ|ഈശോസഭക്കാരായ]] വേദപ്രചാരകന്മാരെ സഹായിക്കാൻ തെരഞ്ഞെടുക്കപ്പെട്ട തീക്ഷ്ണധാർമ്മികരായ [[ഫിലിപ്പീൻസ്|ഫിലിപ്പീൻ]] യുവാക്കളിൽ കാലുങ്‌സോഡും ഉൾപ്പെട്ടു. ഡിയെഗോ ലൂവിസ് ഡെ സാൻ വിറ്റോറിസ് എന്ന വൈദികനൊപ്പം കാലുങ്സോഡിന്റെ പ്രവർത്തനമേഖലയായത് [[ഗുവാം]] ദ്വീപായിരുന്നു. ശിശുക്കളും മുതിർന്നവരുമായി ഒട്ടേറെപ്പേരെ അവർ [[ജ്ഞാനസ്നാനം|ജ്ഞാനസ്നാനപ്പെടുത്തിയതായി]] പറയപ്പെടുന്നു.<ref>Sunstar.com.ph [http://specials.sunstar.com.ph/pedrocalungsod/about-pedro-calungsod/ About Pedro Calungsod]</ref>
 
"https://ml.wikipedia.org/wiki/പെദ്രോ_കാലുങ്സോഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്