"വി.ടി. ബൽറാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 38:
യൂത്ത്‌ കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, കെ.എസ്‌.യു. സംസ്ഥാന കമ്മിറ്റി പ്രസിദ്ധീകരണമായ 'കലാശാല'യുടെ ചീഫ്‌ എഡിറ്റർ, കാലിക്കറ്റ്‌ സർവ്വകലാശാല സെനറ്റ്‌ അംഗം, യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ എന്നീ നിലകളിൽ വിദ്യാർത്ഥി, യുവജന സംഘടനാ പ്രവർത്തന കാലത്ത്‌ പ്രവർത്തിച്ചു. ഇപ്പോൾ എഐസിസി അംഗവും കെ.പി.സി.സി. എക്സിക്യൂട്ടീവിലെ പ്രത്യേക ക്ഷണിതാവുമാണ്. എ.ഐ.സി.സി മാധ്യമ പാനലിസ്റ്റുകളിലൊരാളായും ഇടക്കാലത്ത്‌ പ്രവർത്തിച്ചു.
 
നിലവിൽരണ്ട് തൃത്താലവട്ടം നിയമസഭാതൃത്താലമണ്ഡലത്തെ മണ്ഡലത്തിൽനിയമസഭയിൽ നിന്നുള്ളപ്രതിനിധീകരിച്ച ബൽറാം, 2021 ഏപ്രിലിൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ എം.എൽബി.രാജേഷിനോട് പരാജയപ്പെട്ടു. കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവ്വകലാശാല സെനറ്റ്‌ അംഗം, സ്റ്റേറ്റ്‌ കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിംഗ്‌ അംഗം, സ്റ്റേറ്റ്‌ ഫുഡ്‌ അഡ്വൈസറി കൗൺസിൽ അംഗം എന്നീ നിലകളിലും പ്രവർത്തിച്ച്‌ വരുന്നു.
 
== വിവാദങ്ങൾ ==
"https://ml.wikipedia.org/wiki/വി.ടി._ബൽറാം" എന്ന താളിൽനിന്ന് ശേഖരിച്ചത്