"പി. കേശവദേവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 44:
 
[[സീതാലക്ഷ്മി ദേവ്|സീതാലക്ഷ്മി ദേവ്,]] കേശവദേവിനെക്കുറിച്ച് കേശവദേവ് എന്റെ നിത്യകാമുകൻ, കേശവദേവിനോടൊപ്പം സീത എന്നീ പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.<ref>{{Cite web|url=http://keralaliterature.com/malayalam-writers-%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%82-%E0%B4%8E%E0%B4%B4%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81%E0%B4%95%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D/%E0%B4%B8%E0%B5%80%E0%B4%A4%E0%B4%BE%E0%B4%B2%E0%B4%95%E0%B5%8D%E0%B4%B7%E0%B5%8D%E0%B4%AE%E0%B4%BF-%E0%B4%A6%E0%B5%87%E0%B4%B5%E0%B5%8D-seethalekshmi/|title=സീതാലക്ഷ്മി ദേവ്|access-date=28 May 2021|date=28 May 2021}}</ref>
 
 
1983 ജൂലൈ മൂന്നിന് അന്തരിച്ചു.
 
== സ്മാരകം ==
തിരുവനന്തപുരത്ത് പൂജപ്പുര കൊങ്കളം റോഡിൽ കേശവദേവിന്റെ കുടുംബത്തിന്റെ കൈവശമുള്ള 40 സെന്റ് സ്ഥലത്ത് സ്മാരകം നിർമിക്കുന്നുണ്ട്. ഇതിനായി 2018ലെ ബജറ്റിൽ 20 ലക്ഷം രൂപ സർക്കാർ അനുവദിച്ചിരുന്നു. ‘ദേവിന്റെ ലോകം’ എന്നാണ് ഈ സാഹിത്യചരിത്ര മ്യൂസിയത്തിന്റെ പേര്. കേശവദേവ് ട്രസ്റ്റാണ് സർക്കാരിന്റെ സഹായത്തോടെ സ്മാരകം നിർമിക്കുന്നത്.
 
കേശവദേവിന്റെ പറവൂർ കെടാമംഗലത്തെ നല്ലേടത്ത് വീട് മുസിരിസ് പൈതൃക സ്മാരകങ്ങളിൽ ഒന്നായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. 13 സെന്റ് ഭൂമിയും വീടും ഏറ്റെടുത്താണ് സ്മാരകമാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നത്. ദേവിന്റെ ആത്മകഥയായ 'എതിർപ്പിൽ' നല്ലേടത്ത് തറവാടിനെക്കുറിച്ചുള്ള വരികളുണ്ട്. '' {{Quote box
| width = 15em
| align = right
| bgcolor = #ACE1AF
| quote = ''കെടാമംഗലത്തിന്റെ വടക്കുകിഴക്ക് വശത്താണ് നല്ലേടത്ത് വീട്. അഞ്ച് സർപ്പക്കാവുകളുടെ മധ്യത്തിലായി പഴക്കമേറിയ വീട്. വിശാലമായ പുരയിടം. പ്ലാവുകളും പറങ്കിമാവിൻകൂട്ടവും വലിയ കുളങ്ങളും കർക്കടകത്തിലെ കറുത്തവാവിന്റെയന്ന് കോഴിയെ കൊന്ന് ചോരയൊഴുക്കുന്ന കരിങ്കൽ തറയും...''.
}}
 
== കൃതികൾ ==
{{div col|3}}
=== നോവൽ ===
*ഓടയിൽ നിന്ന്
Line 62 ⟶ 72:
*എങ്ങോട്ട് (1985)
*ഒരു ലക്ഷവും കാറും
 
=== ചെറുകഥകൾ ===
*അന്നത്തെ നാടകം (1945‌‌)
Line 104 ⟶ 113:
*മഴയങ്ങും കുടയിങ്ങും (1956)
*കേശവദേവിന്റെ നാടകങ്ങൾ (1967)
{{div col end}}
 
==പുരസ്കാരങ്ങൾ ==
1964 ൽ "അയൽക്കാർ" എന്ന നോവലിന് കേന്ദ്രസാഹിത്യ അക്കാദമി അവാർഡും 1970 ൽ സോവിയറ്റ് ലാൻഡ് നെഹ്റു അവാർഡും നേടി. കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്
"https://ml.wikipedia.org/wiki/പി._കേശവദേവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്