"അത്തക്കാക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 55:
==വിദൂരാകാശ വസ്തുക്കൾ==
[[ചിത്രം:Antennae_galaxies_xl.jpg|thumb|200px|left|ആന്റിന ഗാലക്സികൾ]]
ഈ നക്ഷത്രരാശിയിലെ 31 Crateris എന്ന നക്ഷത്രം [[ബുധൻ|ബുധന്റെ]] ആദ്യം ഉപഗ്രഹമാണെന്ന് തെറ്റിദ്ധരിക്കപ്പെട്ടിരുന്നുതെറ്റിദ്ധരിച്ചു<ref>http://articles.adsabs.harvard.edu//full/1980Obs...100..168S/0000168.000.html</ref>. പേര്‌ സൂചിപ്പിക്കും‌പോലെ [[ചഷകം (നക്ഷത്രരാശി)|ചഷകം (Crater)]] രാശിയിലാണ്‌ ഈ നക്ഷത്രം എണ്ണപ്പെട്ടിരുന്നത്.
 
[[മെസ്സിയർ വസ്തു|മെസ്സിയർ വസ്തുക്കളൊന്നും]] ഈ നക്ഷത്രരാശിയിലില്ല. എങ്കിലും ഏതാനും ഗ്രഹനീഹാരികകളും താരാപഥങ്ങളും ഇതിൽ കണ്ടെത്തിയിട്ടുണ്ട്. ഈ രാശിയുടെ മദ്ധ്യത്തിലായാണ് എൻ ജി സി 4361 കാണപ്പെടുന്നത്. ഇത് ഒരു ദീർഘവൃത്താകാര താരാപഥത്തോടു സാമ്യമുള്ളതാണ്. കാന്തിമാനം 10.3. [[കന്നി (നക്ഷത്രരാശി)|കന്നി രാശിയിലെ]] [[സോം‌ബ്രെറോ ഗാലക്സി]] എന്നറിയപ്പെടുന്ന M104 ഈ നക്ഷത്രരാശിയുടെ അതിർത്തിയിലാണ്‌.
 
അത്തക്കാക്കയിലും‌ ചഷകത്തിലുമായി വ്യാപിച്ചു കിടക്കുന്ന ഗാലക്സി ഗ്രൂപ്പാണ് ആയ എൻ ജി സി 4028. ഇതിൽ 13നും 27നും ഇടയിൽ താരാപഥങ്ങളുണ്ടാകാനിടയുണ്ട് എന്നു കണക്കാക്കപ്പെടുന്നു.
രണ്ട് [[ഗാലക്സി|ഗാലക്സികൾ]] തമ്മിൽ പിണ്ഡം കൈമാറുക എന്ന അപൂർവ്വപ്രതിഭാസം നടക്കുന്ന, [[ആന്റിന ഗാലക്സികൾ]] (Antennae Galaxies) എന്നറിയപ്പെടുന്ന NGC 4038/NGC 4039 അത്തക്കാക്ക രാശിയിലാണ്‌. കോടിക്കണക്കിന്‌ വർഷങ്ങൾക്കുശേഷം [[ആകാശഗംഗ]] [[ആൻഡ്രോമിഡ ഗാലക്സി|ആൻഡ്രോമിഡ ഗാലക്സിയുമായി]] കൂട്ടിയിടിക്കുമ്പോൾ എന്തു സംഭവിക്കും എന്നതിനെക്കുറിച്ച് ഈ ഗാലക്സികൾ നല്ല ധാരണ നൽകുന്നു<ref>http://www.nasa.gov/multimedia/imagegallery/image_feature_1086.html</ref>.
 
രണ്ട് [[ഗാലക്സി|ഗാലക്സികൾ]] തമ്മിൽ പിണ്ഡം കൈമാറുക എന്ന അപൂർവ്വപ്രതിഭാസം നടക്കുന്ന, [[ആന്റിന ഗാലക്സികൾ]] (Antennae Galaxies) എന്നറിയപ്പെടുന്ന NGC 4038/NGC 4039 അത്തക്കാക്ക രാശിയിലാണ്‌. കോടിക്കണക്കിന്‌ വർഷങ്ങൾക്കുശേഷം [[ആകാശഗംഗ]] [[ആൻഡ്രോമിഡ ഗാലക്സി|ആൻഡ്രോമിഡ ഗാലക്സിയുമായി]] കൂട്ടിയിടിക്കുമ്പോൾ എന്തു സംഭവിക്കും എന്നതിനെക്കുറിച്ച് ഈ ഗാലക്സികൾ നല്ല ധാരണ നൽകുന്നു<ref>http://www.nasa.gov/multimedia/imagegallery/image_feature_1086.html</ref>. 31 ക്രറ്റാറിസിനു 0.25° വടക്കു ഭാഗത്തായാണ് ഇതിനെ കാണുന്നത്. ഭൂമിയിൽ നിന്നു നോക്കുമ്പോൾ ഹൃദയത്തിന്റെ ആകൃതിയിലാണ് ഇതു കാണാനാവുക. ൻഹൂമിയിൽ നിന്നും 4,50,00,000 പ്രകാശവർഷം അകലെയാണ് ഇതിന്റെ സ്ഥാനം. വളരെ ശക്തമായ ഒരു എക്സ്-റേ സ്രോതസ്സു കൂടുയാണ് ഇത്. ദ്വന്ദനക്ഷത്രങ്ങളോ ഇടത്തരം പിണ്ഡമുള്ള തമോഗർത്തങ്ങളോ പുറപ്പെടുവിക്കുന്നതാവാം ഇതെന്ന നിഗമനത്തിലാണ് ശാസ്ത്രജ്ഞർ. എസ്‌ എൻ 2004 ജിടി ഒരു സൂപ്പർനോവയാണ്. ഈ സ്ഫോറ്റനമുണ്ടായത് 2004 ഡിസംബർ 12നാണ്.ഈ സൂപ്പർനോവക്കു കാരണമായ നക്ഷത്രത്തെ പഴയ ഫോട്ടോകൾ വെച്ച് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. എങ്കിലും സൂര്യന്റെ 40 മടങ്ങിൽ കൂടുതൽ പിണ്ഡമുള്ള വൂൾഫ്- റയട്ട് നക്ഷത്രമോ അല്ലെങ്കിൽ ഏതെങ്കിലും ദ്വന്ദനക്ഷത്രങ്ങളിൽ സൂര്യന്റെ 20-40 മടങ്ങ് പിണ്ഡമുള്ള ഒരെണ്ണമോ ആയിരിക്കും ഈ സൂപ്പർനോവയുടെ മുങാമി എന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം. എസ്‌ എൻ 2007sr മറ്റൊരു സൂപ്പർനോവയാണ്. 2007 ഡിസംബർ 14നാണ് ഇതിനെ ഏറ്റവും കൂടിയ ശോഭയിൽ കാണപ്പെട്ടത്.
 
==ഉൽക്കാവർഷങ്ങൾ==
"https://ml.wikipedia.org/wiki/അത്തക്കാക്ക" എന്ന താളിൽനിന്ന് ശേഖരിച്ചത്