"അത്തക്കാക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

582 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 മാസം മുമ്പ്
 
5.26 കാന്തിമാനമുള്ള നക്ഷത്രമാണ് 31 ക്രേറ്റാറിസ്. 1974 മാർച്ച് 27ന് മാരിനർ 10 ബുധന്റെ ദിശയിൽ നിന്ന് അൾട്രാവയലറ്റ് കിരണങ്ങൾ വരുന്നതായി കണ്ടെത്തി. പിന്നീട് ഇത് വളരെ ദൂരെയുള്ള നക്ഷത്രത്തിൽ നിന്നാണ് വരുന്നതെന്ന് കണ്ടെത്തി.<ref>{{cite book|last=Moore|first=Patrick|title=The Data Book of Astronomy|publisher=CRC Press|location=Boca Raton, Florida|date=2000|page=79|isbn=978-1-4200-3344-1|url=https://books.google.com/books?id=fDDpBwAAQBAJ&q=moon+mercury+%2231+Crateris%22&pg=PA79}}</ref><ref>{{cite journal|last=Stratford|first=R.L.|date=1980|title=31 Crateris reexamined|journal=[[The Observatory (journal)|The Observatory]]|volume=100|pages=168|bibcode=1980Obs...100..168S}}</ref> പിന്നീട് ഇതൊരു ദ്വന്ദ്വനക്ഷത്രമാണ് എന്നും ഒരു പരിക്രമണം പൂർത്തിയാക്കാൻ 2.9631 ദിവസം വേണമെന്നും കണ്ടെത്തി. ഇതിലെ പ്രധാനനക്ഷത്രത്തിന് സൂര്യന്റെ 15.5 മടങ്ങ് പിണ്ഡവും 52262 മടങ്ങ് തിളക്കവുമുണ്ട്.<ref name=an331_4_349>{{citation|last1=Hohle|first1=M. M.|last2=Neuhäuser|first2=R.|last3=Schutz|first3=B. F.|title=Masses and luminosities of O- and B-type stars and red supergiants|journal=[[Astronomische Nachrichten]]|volume=331|issue=4|pages=349–360|date=April 2010|doi=10.1002/asna.200911355|bibcode=2010AN....331..349H|arxiv=1003.2335|s2cid=111387483}}</ref>
 
വി വി കോർവി ഒരു സ്പെക്ട്രോസ്കോപിക് ദ്വന്ദ്വമാണ്. 1.46 ദിവസമെടുത്താണ് ഒരു പരിക്രമണം പൂർത്തിയാക്കുന്നത്..<ref>{{cite journal|last=Batten|first=A. H.|date=1967|title=Sixth catalogue of the orbital elements of spectroscopic binary systems|journal=[[Dominion Astrophysical Observatory|Publications of the Dominion Astrophysical Observatory, Victoria]]|volume=13|pages=119–251|bibcode=1967PDAO...13..119B}}</ref>
 
==വിദൂരാകാശ വസ്തുക്കൾ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3568147" എന്ന താളിൽനിന്ന് ശേഖരിച്ചത്