"ഇലാൻ പപ്പെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 25:
മറ്റ് ചരിത്രകാരന്മാർ വാദിച്ചതുപോലെ ഫലസ്തീനികളെ പുറത്താക്കൽ ഇസ്രയേൽ താൽക്കാലിക അടിസ്ഥാനത്തിൽ തീരുമാനിച്ചതല്ലന്ന് അദ്ദേഹം എഴുതിയിട്ടുണ്ട്. 1947-ൽ ഇസ്രായേലിന്റെ ഭാവി നേതാക്കൾ തയ്യാറാക്കിയ "പ്ലാൻ ഡാലറ്റിന്" അനുസൃതമായാണ് പലസ്തീന്റെ വംശീയ ഉന്മൂലനം പദ്ധതിയിട്ടത്.<ref>{{cite book |last= Pappé |first= Ilan |year= 2007 |orig-year= 2006 |title= The Ethnic Cleansing of Palestine |location= Oxford |publisher= Oneworld Publications |pages= 86–126 }}</ref> ഇസ്രായേലിന്റെ രൂപവൽകരണമാണ് മധ്യപൂർവ്വ ദേശത്തെ അസമാധാനത്തിന് കാരണമെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു. ഇസ്ലാമിക തീവ്രവാദത്തേക്കാൾ സയണിസം അപകടകരമാണെന്ന് വാദിക്കുകയും ആഗോളതലത്തിൽ തന്നെ ഇസ്രായേൽ അക്കാദമിക് വിദഗ്ധരെ ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തുന്നു.<ref name=Wilson>{{cite news |url= https://www.washingtonpost.com/wp-dyn/content/article/2007/03/10/AR2007031001252.html |last= Wilson |first= Scott |date= 11 March 2007 |title= A Shared History, a Different Conclusion |newspaper= The Washington Post |access-date=17 May 2012 }}</ref><ref name=CSM2005>{{cite news |url= http://www.csmonitor.com/2005/0512/p06s01-wome.html |last= Lynfield |first= Ben |date= 12 May 2005 |title= British Boycott Riles Israeli Academics |newspaper= The Christian Science Monitor |access-date=17 May 2012 }}</ref>
 
==ജനനം വിദ്യാഭ്യാസം==
 
1930 കളിൽ നാസി പീഡനങ്ങളിൽ നിന്ന് ഓടിപ്പോയ ജർമ്മൻ ജൂത മാതാപിതാക്കളുടെ മകനായി ഇസ്രായേലിലെ [[ഹൈഫ|ഹൈഫയിൽ]] 1954ൽ പപ്പേ ജനിച്ചു.1978 ൽ ഹിബ്രു ജറുസലേം യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദം നേടി. 1984 ൽ [[ആൽബർട്ട് ഹൊറാനി]], [[റോജർ ഓവൻ (ചരിത്രകാരൻ) എന്നിവരുടെ മാർഗനിർദേശത്തിൽ [[ഓക്സ്ഫോർഡ് സർവകലാശാല|ഓക്സ്ഫോർഡ് സർവകലാശാലയിൽ]] നിന്ന് ചരിത്രത്തിൽ പിഎച്ച്ഡി നേടി. ഡോക്ടറൽ തീസിസ് ആയ "ബ്രിട്ടനും അറബ്-ഇസ്രായേലി സംഘർഷവും" എന്നതായിരുന്നു പപ്പെയുടെ ആദ്യ ഗ്രന്ഥം.
 
==അവലംബം==
"https://ml.wikipedia.org/wiki/ഇലാൻ_പപ്പെ" എന്ന താളിൽനിന്ന് ശേഖരിച്ചത്