"സംവാദം:ആൾ ഇന്ത്യ ഇമാംസ് കൗൺസിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Latest comment: 2 വർഷം മുമ്പ് by Akbarali
'ഇന്ത്യയിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ|പോപ്പ...' താൾ സൃഷ്ടിച്ചിരിക്കുന്നു
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
(വ്യത്യാസം ഇല്ല)

03:39, 29 മേയ് 2021-നു നിലവിലുണ്ടായിരുന്ന രൂപം

ഇന്ത്യയിൽ പോപ്പുലർ ഫ്രണ്ടിൻറെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് ആൾ ഇന്ത്യ ഇമാംസ് കൗൺസിൽ.[1],[2] ഈ സംഘടനയുടെ പ്രവർത്തനങ്ങൾ പരിചയപ്പെടുത്തുന്ന ഭാഗത്തെ പല അവലംബങ്ങളിൽ പലതും പ്രവർത്തിക്കുന്നില്ല. കൂടാതെ പ്രവർത്തിക്കുന്ന അവലംബങ്ങളിൽ പലതും ഈ സംഘടനയോട് സഹകരിക്കുന്ന പ്രസ്ഥാനങ്ങളുടെ വെബ്സൈറ്റുകളാണ്.ഉദാഹരണമായി തേജസ് പത്രത്തിൻറെ ലിങ്ക്.അക്ബറലി{Akbarali} (സംവാദം) 03:39, 29 മേയ് 2021 (UTC)Reply

  1. "Kochi: Rape-accused Imam moves for advance bail" (in ഇംഗ്ലീഷ്). 2019-02-15. Retrieved 2021-05-29.
  2. Emmerich, Arndt-Walter (2019-11-11). Islamic Movements in India: Moderation and its Discontents (in ഇംഗ്ലീഷ്). Routledge. ISBN 978-1-000-70672-7.
"ആൾ ഇന്ത്യ ഇമാംസ് കൗൺസിൽ" താളിലേക്ക് മടങ്ങുക.