"ആൾ ഇന്ത്യ ഇമാംസ് കൗൺസിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 5:
 
===ലക്ഷ്യങ്ങൾ, പ്രവർത്തനങ്ങൾ===
മുസ്‌ലിം സമുദായതിന്റെ ഉന്നമനത്തിനായി പ്രവർത്തനങ്ങളിൽ പണ്ഡിതരെയും ഇമാമുകളെയും കാര്യക്ഷമമായി ഭാഗവാക്കാക്കുക, സമൂഹത്തിലെയും മുസ്‌ലിം സമുദായതിനിടയിലെയും അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ ബോധവൽക്കരണം തുടങ്ങി പല പ്രവർത്തനങ്ങളും ഇമാംസ് കൗൺസിൽ നടത്തി വരുന്നു.<ref>http://www.islamonlive.in/story/2014-05-21/1400647641-2120082</ref>. {{dead link}} സമൂഹത്തിൽ വളർന്നുവരുന്ന അധാർമ്മിക പ്രവണതകൾക്കെതിരെ ജനങ്ങളെ ബോധവത്‌കരിച്ചും ജനകീയ കൂട്ടായ്‌മകൾ രൂപീകരിച്ചും ലഹരി വസ്‌തുക്കളുടെ ഉപയോഗം, പലിശ‍, വിവാഹ ധൂർത്ത്‌, സ്‌ത്രീ-ബാലപീഡനങ്ങൾ എന്നിവയ്‌ക്കെതിരെ കാമ്പയിനുകളും പ്രവർത്തനങ്ങളും സംഘടിപ്പിച്ചു വരുന്നു. സ്ത്രീധനത്തെ പാടെ നിരാകരിക്കുന്ന നിലപാടെടുക്കുന്ന സംഘടന സ്ത്രീധന രഹിത വിവാഹങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നുമുണ്ട്. തങ്ങളുടെ സംഘടനയിൽ അംഗമായ ഇമാമുകൾ സ്ത്രീധന വിവാഹങ്ങൾ നടത്തിക്കൊടുക്കില്ല എന്ന തീരുമാനം എടുത്തിട്ടുണ്ട്.<ref>http://www.mangalam.com/print-edition/keralam/155472</ref> സമ്പൂർണ്ണമായ മധ്യനിരോധനമാണ് ഇമാംസ് കൗൺസിൽ പ്രചരണം നടത്തുന്ന മറ്റൊരു മേഖല<ref>http://www.madhyamam.com/news/290492/140604</ref>. {{dead link}} നിർധനരായ പള്ളി ഇമാമുമാരുടെയും മദ്രസ അധ്യാപകരുടയും മുഅദ്ദിനുകളുടെയും മക്കൾക്ക്‌ വിദ്യാഭ്യാസത്തിനു സ്കോളർഷിപ്പ്‌ നൽകുന്ന പ്രവർത്തനവും നടത്തി വരുന്നു.<ref>http://medianextnews.com/news/imams-council-scholorship-for-student/</ref>
 
[[ലൗ ജിഹാദ് വിവാദം|ലൗ ജിഹാദ് വിവാദ സമയത്ത്]] ഇമാംസ് കൗൺസിൽ സംഘടിപ്പിച്ച ''ഇസ്‌ലാമിനെ അറിയുക, അടുക്കുക'' എന്ന പരിപാടി ശ്രദ്ധിക്കപ്പെട്ടിരുന്നു<ref>http://www.malabarflash.com/2013/05/kaasaragodnews.html</ref>.
"https://ml.wikipedia.org/wiki/ആൾ_ഇന്ത്യ_ഇമാംസ്_കൗൺസിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്