"എദേസ്സ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: Manual revert മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 1:
[[Image:N-Mesopotamia and Syria.svg|thumb|400px|എദേസ്സയും വടക്കൻ [[മെസപ്പൊട്ടാമിയ]] മേഖലയും, ക്രി. വ ഒന്നാം നൂറ്റാണ്ട്]]
വടക്ക്-പടിഞ്ഞാറൻ മെസപ്പൊട്ടാമിയയിലെ ഒരു പുരാതന നഗരമാണ് എദേസ്സ ({{IPAc-en|ɪ|ˈ|d|ɛ|s|ə}}; {{lang-grc|Ἔδεσσα|എദേസ്സ}}). '''
യൂഫ്രട്ടീസ് നദിയുടെ പോഷകനദികളിൽ ഒന്നായ ഖാബൂറിന്റെ പോഷകനദിയായ ഡെയ്സൻ നദിയുടെ ({{Lang-la|Scirtus}}; {{Lang-tr|Kara Koyun}}) തീരത്താണ് ഈ നഗരം സ്ഥിതിചെയ്യുന്നത്.
പുരാതന എദേസ്സാനഗരം തുർക്കിയിലെ സാൻലൂർഫ പ്രവിശ്യയിലെ ആധുനിക ഉർഫയുടെ മുൻഗാമിയാണ് ({{lang-tr|Şanlıurfa}}; {{lang-ku|Riha}}; {{lang-ar|الرُّهَا|ar-Ruhā}}; {{lang-hy|Ուռհա|Urha}}). നഗരത്തിന്റെ ആധുനികനാമങ്ങൾ ഉരുത്തിരിഞ്ഞിരിക്കുന്നത് സെലൂക്കസ് നിക്കേറ്റർ സ്ഥലത്ത് ആവാസകേന്ദ്രം പുനഃസ്ഥാപിക്കുന്നതിനുമുമ്പുള്ള സ്ഥലത്തിന്റെ അരമായ ഭാഷയിലെ ഒർഹായ് അല്ലെങ്കിൽ
ക്രി.മു. 69 മുതൽ [[റോമൻ റിപ്പബ്ലിക്]] ഓസ്റോയിൻ രാജ്യത്തിനും തലസ്ഥാനമായ എഡെസ്സയ്ക്കും മേൽ രാഷ്ട്രീയ സ്വാധീനം ചെലുത്താൻ തുടങ്ങി. കി. വ. 243 അല്ലെങ്കിൽ 248 വരെ ഓസ്റോയിനിൽ പ്രാദേശിക രാജാക്കന്മാർ തുടർന്നെങ്കിലും 212ലോ അല്ലെങ്കിൽ 213ലോ ഇത് ഒരു റോമൻ പ്രവിശ്യയായി മാറി. ഇക്കാലഘട്ടത്തിലാണ് പൗരാണികമായ കിഴക്കിന്റെ സഭയുടെ കേന്ദ്രം എദേസ്സയിൽനിന്ന് [[സെലൂക്യാ-ടെസിഫോൺ|സെലൂക്യാ-ടെസിഫോണിലേക്ക്]] മാറാൻ ആരംഭിക്കുന്നത്. അതിനുമുമ്പ്, [[സസാനിയൻ സാമ്രാജ്യം|സസാനിയൻ സാമ്രാജ്യവുമായുള്ള]] റോമൻ-പേർഷ്യൻ അതിർത്തിയിലെ ഒരു പ്രധാന നഗരമായിരുന്നു എദേസ്സ. [[ഷാപോർ ഒന്നാമൻ|ഷാപോർ ഒന്നാമന്റെ]] (ക്രി. വ. 240-270) റോമൻ പ്രദേശത്തേക്കുള്ള മൂന്നാമത്തെ ആക്രമണത്തെ ചെറുത്തെങ്കിലും 260 ലെ എദേസ്സായുദ്ധത്തിൽ ഷാപോർ റോമൻ ചക്രവർത്തിയായ [[വലേറിയൻ|വലേറിയനെ]] (ക്രി. വ. 253-260) പരാജയപ്പെടുത്തുകയും ജീവനോടെ പിടികൂടുകയും ചെയ്തു. ഇത് റോമൻ ഭരണകൂടത്തിനേറ്റ അഭൂതപൂർവമായ ദുരന്തമായിരുന്നു. റോമൻ പ്രവിശ്യയായ ഓസ്റോയിന്റെ തലസ്ഥാനമായിട്ടാണ് എദേസ്സയെ പുരാതനരേഖയായ {{Lang-la|Laterculus Veronensis}} ([[ലാറ്റെർകുലസ് വെറോനെൻസിസ്]]) വിളിക്കുന്നത്. റോമൻ സൈനികനും ലത്തീൻ ചരിത്രകാരനുമായ [[അമ്മിയാനസ് മാർസെല്ലിനസ്]] നഗരത്തിന്റെ ശക്തമായ കോട്ടകളെക്കുറിച്ചും 359 ൽ [[ഷാപോർ രണ്ടാമൻ|ഷാപോർ രണ്ടാമന്റെ]] (ക്രി. വ. 309-379) ആക്രമണത്തെ എങ്ങനെ
|