"റോബർട്ട് ഗാലോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 2:

{{Infobox medical person|image=Gallo, Robert C. (3) (cropped).jpg|caption=|birth_name=റോബർട്ട് ചാൾസ് ഗാലോ|birth_date={{Birth date and age|1937|3|23|mf=yes}}|birth_place=[[വാട്ടർബറി]], [[കണക്റ്റിക്കട്ട്]], [[യു.എസ്.]]|profession=മെഡിക്കൽ ഡയറക്ടർ|specialism=[[പകർച്ച വ്യാധി]], [[വൈറോളജി]]|research_field=ബയോമെഡിക്കൽ റിസർച്ച്|known_for=Co-discoverer of [[HIV]]|years_active=1963–present|education=[[പ്രൊവിഡൻസ് കോളജ്]] ([[Bachelor of Science|ബി.എസ്.]])
[[തോമസ് ജഫേർസൺ സർവ്വകലാശാല]] ([[Doctor of Medicine|എം.ഡി.]])|work_institutions=[[നാഷണൽ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ട്]]|prizes=[[ലാസ്കർ അവാർഡ്]] (1982, 1986)
[[ചാൾസ് എസ്. മോട്ട് പ്രൈസ്]] (1984)
[[ഡിക്സൺ പ്രൈസ്]] (1985)
[[ജപ്പാൻ പ്രൈസ്]] (1988)
[[ഡാൻ ഡേവിഡ് പ്രൈസ്]] (2009)|relations=}}'''റോബർട്ട് ചാൾസ് ഗാലോ''' ({{IPAc-en|ˈ|g|ɑː|l|oʊ}}; ജനനം, മാർച്ച് 23, 1937) ഒരു [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ]] ബയോമെഡിക്കൽ ഗവേഷകനാണ്. [[എയ്ഡ്സ്|എയ്ഡ്സിന്]] കാരണമാകുന്ന [[എച്ച്.ഐ.വി.|ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ്]] (എച്ച്.ഐ.വി.) കണ്ടുപിടിച്ചതിന്റെ പേരിൽ ഏറെ പ്രശസ്തനായ അദ്ദേഹം എച്ച്.ഐ.വി രക്തപരിശോധന, തുടർന്നുള്ള എച്ച്.ഐ.വി. ഗവേഷണങ്ങൾ എന്നിവയിലും തന്റേതായ പങ്കുവഹിച്ചു.
1996 ൽ [[മെരിലാൻ‌ഡ്|മേരിലാൻഡ് സംസ്ഥാനം]], [[ബാൾട്ടിമോർ, മെരിലാൻഡ്|ബാൾട്ടിമോർ നഗരം]] എന്നിവയുൾപ്പെടെയുള്ള സഹവർത്ത്വത്തിൽ സ്ഥാപിതമായ മേരിലാൻഡിലെ ബാൾട്ടിമോർ നഗരത്തിൽ സ്ഥിതിചെയ്യുന്ന [[യൂണിവേഴ്സിറ്റി ഓഫ് മേരിലാൻഡ് സ്കൂൾ ഓഫ് മെഡിസിൻ|യൂണിവേഴ്സിറ്റി ഓഫ് മേരിലാൻഡ് സ്കൂൾ ഓഫ് മെഡിസിനിലെ]] ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ വൈറോളജി (IHV) യുടെ ഡയറക്ടറും സഹസ്ഥാപകനുമാണ് ഗാലോ. 2011 നവംബറിൽ റോബർട്ട് ഗാലോ [[വൈദ്യം|വൈദ്യശാസ്ത്ര]] വിഭാഗത്തിലെ ആദ്യത്തെ ഹോമർ & മാർത്ത ഗുഡെൽസ്കി വിശിഷ്ട പ്രൊഫസറായി നാമനിർദ്ദേശം ചെയ്യപ്പെട്ടു. [[ജൈവസാങ്കേതികവിദ്യ|ബയോടെക്നോളജി]] കമ്പനിയായ പ്രൊഫെക്ടസ് ബയോ സയൻസസ് ഇൻ‌കോർപ്പറേറ്റിന്റെ സഹസ്ഥാപകനും അതുപോലെതന്നെ [[ഗ്ലോബൽ വൈറസ് നെറ്റ്‌വർക്ക്|ഗ്ലോബൽ വൈറസ് നെറ്റ്‌വർക്കിന്റെ]] (GVN) സഹസ്ഥാപകനും ശാസ്ത്ര ഡയറക്ടറുമാണ് റോബർട്ട് ഗാലോ.

ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് ഇൻഫർമേഷന്റെ കണക്കുകൾപ്രകാരം 1980 മുതൽ 1990 വരെയുള്ള കാലത്ത് ലോകത്ത് ഏറ്റവുമധികം ഉദ്ധരിക്കപ്പെട്ട ഒരു ശാസ്ത്രജ്ഞനായിരുന്ന റോബർട്ട് ഗാലോ, 1983-2002 കാലഘട്ടത്തിൽ ശാസ്ത്രീയ സ്വാധീനം ചെലുത്തിയ വ്യക്തികളുടെയിടയിൽ ലോകത്ത് മൂന്നാം സ്ഥാനത്തെത്തി.<ref name="NIHprofile">{{cite web|url=https://history.nih.gov/display/history/Robert+C.+Gallo|title=Robert C. Gallo (1937–)|access-date=2020-08-01|work=NIH Eminent Scientist Profiles|publisher=[[National Institute of Health]]|archive-url=https://web.archive.org/web/20200607235002/https://history.nih.gov/display/history/Robert+C.+Gallo|archive-date=2020-06-07}}</ref> ഏകദേശം 1,300 ലധികം പ്രബന്ധങ്ങൾ അദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.<ref name="UNMC2015">{{cite web|url=https://www.unmc.edu/news.cfm?match=17831|title=HIV/AIDS expert Robert Gallo, M.D., to speak at UNMC|access-date=2020-08-01|last=O'Connor|first=Tom|date=November 11, 2015|publisher=University of Nebraska Medical Center|archive-url=https://web.archive.org/web/20151114040333/https://www.unmc.edu/news.cfm?match=17831|archive-date=November 14, 2015}}</ref>
"https://ml.wikipedia.org/wiki/റോബർട്ട്_ഗാലോ" എന്ന താളിൽനിന്ന് ശേഖരിച്ചത്