"നമ്പ്യാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
Restored revision 3517311 by Kiran Gopi (talk): സങ്കൽപ്പങ്ങൾ ഒന്നും വിക്കീപീഡിയയിൽ പറ്റില്ല.നീക്കം ചെയ്ത് പഴയപടി ആക്കി മാറ്റുന്നു.
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 1:
{{ആധികാരികത}}
കേരളത്തിലെ[[ഹിന്ദു]] കോലത്ത്നാട്ടിലുളളമതത്തിൽപ്പെടുന്ന [[നായർ]] സമുദായത്തിലെ ഒരു ജാതിയാണ്ഉപവിഭാഗമാണ് '''നമ്പ്യാർ'''. [[കോരപ്പുഴ]]<nowiki/>യുടെ വടക്കായിട്ട് [[മലബാർ|മലബാറിലാണ്]] നമ്പ്യാന്മാർ കൂടുതലായി ഉള്ളത്. ഈ ജാതിയിൽ പെടുന്നവർ തങ്ങളുടെ പേരിന്റെ കൂടെ നമ്പ്യാർ എന്ന് ചേർക്കാറുണ്ട്. പണ്ടുകാലത്ത് സാമന്തന്മാർ, നാടുവാഴികൾ, പടക്കുറുപ്പന്മാർ, ജന്മികൾ എന്നിങ്ങനെയുള്ള വ്യത്യസ്തമായ കർമ്മമണ്ഡലങ്ങളിൽ നമ്പ്യാർ ജാതിയിൽപ്പെട്ടവർ ഉണ്ടായിരുന്നു. 1920-ൽ [[ബ്രാഹ്മണർ]] നമ്പ്യാർമാരുമായുള്ള വിവാഹത്തിൽനിന്ന് വിട്ടുനിൽക്കാൻ തുടങ്ങുന്നതുവരെ <ref> C. J. Fuller, The Internal Structure of the Nayar Caste, Journal of Anthropological Research (1975), p. 285.</ref> നായർ സ്ത്രീകൾക്കും ബ്രാഹ്മണപുരുഷന്മാർക്കും ഉണ്ടാകുന്ന കുട്ടികളാണ് നമ്പ്യാർ ആയി അറിയപ്പെട്ടിരുന്നത്.<ref name = "Gazetteer of the Bombay Presidency 195">{{cite book | title = Gazetteer of the Bombay Presidency | author = Bombay (India : Presidency) | publisher = Govt. Central Press | date = 1883| page = 195 | accessdate = 2007-12-18 }}</ref><ref> C. J. Fuller, The Internal Structure of the Nayar Caste, Journal of Anthropological Research (1975), p. 285.</ref>. കടത്തനാട്ടിലെ രാജാവ് ഈ ജാതിയിൽപ്പെട്ട വ്യക്തിയായിരുന്നു.
 
നമ്പ്യാർ പുരുഷന് നായർ സ്ത്രീകളെ വിവാഹം കഴിക്കുമെങ്കിൽ, തിരിച്ചു നായർ പുരുഷനു നമ്പ്യാർ സ്ത്രീകളെ വിവാഹം കഴിക്കാൻ പാടില്ല.
 
== പേരിന്റെ ഉത്ഭവം ==
Line 15 ⟶ 13:
*''ഉയർന്ന രണ്ട് വിഭാഗത്തിൽപ്പെട്ടവരിൽ ഉയർന്ന നിലയിൽ ഉള്ള നമ്പ്യാർ എന്ന് വിളിക്കുന്ന ചില വ്യക്തികളും ഉണ്ട്. ദേശങ്ങളുടെയും ഗ്രാമങ്ങളുടേയും ഒക്കെ തലവന്മാർ ആയിരുന്നിട്ടുള്ളവരാണ് ഇവർ. നമ്പൂതിരിമാരും തമ്പുരാന്മാരും ഉൾപ്പെടുന്ന സഭയിൽ നിന്നോ രാജാക്കന്മാരിൽനിന്നോ ഒക്കെ ഈ പദവി ലഭിച്ചിട്ടുള്ളവരാണ് ഇവർ എന്നതിനാൽ ഇവർക്ക് സമൂഹത്തിൽ ഉയർന്ന സ്ഥാനമാണ് ഉള്ളത്. ''<ref>[http://books.google.com/books?id=rWAOAAAAQAAJ&pg=PA735&dq=Nair+Sudra#PPA736,M1 A general collection of ... voyages and travels, digested by J. Pinkerton - Page 736]</ref>
 
നമ്പ്യാർ പുരുഷന്മാരെ പേരിനോടൊപ്പമോ തറവാട്ട്പേരിനോടൊപ്പമോ [[അച്ഛൻ]] എന്ന് കൂട്ടിയാണ് താഴ്ന്ന ജാതിയിൽപ്പെട്ടവർ സംഭാവന ചെയ്യാറുണ്ടായിരുന്നത്. നമ്പ്യാർ സ്ത്രീകൾ പേരിനോടൊപ്പമോ തറവാട്ട്പേരിനോടൊപ്പമോ [[അമ്മ]] എന്നും കൂട്ടി വിളിക്കപ്പെട്ടിരുന്നു. ''രണ്ട് ഇല്ലം വർഗ്ഗം'' എന്ന നമ്പ്യാർ ജാതിയിൽപ്പെട്ട പുരുഷന്മാരെ കൈക്കൂർ (തെക്കൻ കേരളത്തിലെ കൈമൾ എന്നതിനു തുല്യം) എന്നും സ്ത്രീകളെ മൂതാംബ്ലക്ക എന്നും പറയാറുണ്ട്.
 
16-‌ആം നൂറ്റാണ്ടിനും 20-ആം നൂറ്റാണ്ടിനും ഇടയിൽ ഒരുപാട് ഭൂസ്വത്ത് ഉണ്ടായിരുന്ന ജന്മികളായിരുന്നു നമ്പ്യാർ ജാതിക്കാർ. ഇവരിൽ പലർക്കും സ്വന്തമായി സൈന്യം തന്നെ ഉണ്ടായിരുന്നു. <ref name = "Kerala under Haider Ali and Tipu Sultan Pg136,137">{{cite book | title = Kerala under Haider Ali and Tipu Sultan | author = Kareem, C.K. | publisher = Paico publishing house | date = 1973 | url = http://books.google.com.au/books?id=fP4LAAAAIAAJ&q=nambiars&dq=nambiars&lr=&pgis=1 | page = 136,137 | accessdate = 2007-12-18 }}</ref>. വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും നമ്പ്യാർ ജാതിക്കാർ ഉന്നതരായിരുന്നു എന്നതുകൊണ്ട് അന്നത്തെക്കാലത്തെ സാമൂഹികസാംസ്കാരികമണ്ഡലങ്ങളിൽ ഇവർക്ക് നല്ല സ്വാധീനം ഉണ്ടായിരുന്നു. എന്നാൽ [[ബ്രിട്ടീഷുകാർ|ബ്രിട്ടീഷുകാരുടെ]] ആധിപത്യം മൂലവും 1766-ൽ [[ഹൈദരാലി|ഹൈദരാലിയുടേയും]] 1783 മുതൽ 1792 വരെ [[ടിപ്പു സുൽത്താൻ|ടിപ്പു സുൽത്താന്റേയും]] ആക്രമണം മൂലവും നമ്പ്യാന്മാരുടെ ശക്തി വളരെയധികം കുറയുകയുണ്ടായി. 1920-ൽ [[ഭൂപരിഷ്കരണനിയമം]] കേരള സർക്കാർ കൊണ്ടുവന്നതോടുകൂടി നമ്പ്യാർ ജാതിക്കാർക്ക് സമൂഹത്തിൽ ഉണ്ടായിരുന്ന മേൽക്കോയ്മ മുഴുവനായിത്തന്നെ നഷ്ടമായെന്ന് പറയാം. എങ്കിലും ഇന്നും നമ്പ്യാർ പഴയ ആഢ്യത്വം കാത്തുസൂക്ഷിക്കുന്നു.
 
വടക്കൻ കേരളത്തിലെ നമ്പ്യാന്മാരും തങ്ങൾ തെക്കൻ കേരളത്തിലുള്ളവരേക്കാൾ‍ ഉന്നതരാണെന്ന് വിശ്വസിക്കുന്നു . അതുകൊണ്ട് വടക്കൻ കേരളത്തിലെ സ്ത്രീകൾക്ക് തെക്കൻ മലബാറിൽനിന്നോ മധ്യകേരളത്തിൽനിന്നോ വിവാഹം ആലോചിച്ചിരുന്നില്ല. അങ്ങനെ ഈ പ്രദേശത്തെ നമ്പ്യാർ സ്ത്രീകൾ കോരപ്പുഴയുടെ തെക്കോട്ടോ,സഞ്ചരിച്ചിരുന്നില്ല.ഇതിൽനിന്ന് വ്യതിചലിക്കുന്നത് തങ്ങളുടെ ജാതിക്ക് നാണക്കേടാണെന്ന് അന്ന് വിശ്വസിക്കപ്പെട്ടിരുന്നു. ഇരുപതാം നൂറ്റാണ്ടിൽ വിവാഹിതരായ പുരുഷന്മാർ സർക്കാർ ജോലി മൂലവും മറ്റും ഈ പ്രദേശത്തിനു പുറത്തേയ്ക്ക് സഞ്ചരിക്കാനും തങ്ങളുടെ ഭാര്യമാരുമൊത്ത് മാറിത്താമസിക്കാനും തുടങ്ങിയപ്പോൾ ഈ വിശ്വാസം കാലക്രമേണ ഇല്ലാതെയായി. ബ്രിട്ടീഷ് കാലഘട്ടത്തിന് മുമ്പുള്ള ഒരു യുദ്ധപ്രഭുക്കന്മാരായിരുന്നു ഇവർ.
 
ടിപ്പുവിന്റെ കാലഘട്ടത്തിൽ ഗുരുവായൂർ അമ്പലത്തിലെ വിഗ്രഹമായിട്ടാണ്,തീയ്യരും(ചേകവർ) നമ്പ്യാരും അമ്പലപ്പുഴയിൽ എത്തിയത്. എന്നാൽ നമ്പ്യാർ സ്വത്തം കാത്തു സൂക്ഷിച്ചപ്പോൾ തീയ്യർ അവിടെ ഉണ്ടായിരുന്ന ചോവൻമാരിൽ ലഭിച്ചു കഴിഞ്ഞു. നമ്പ്യാർ സ്ത്രീകളിൽ ബ്രാഹ്മണനുണ്ടാകുന്ന മക്കൾ ആണ് നായനാർ.
 
16-‌ആം നൂറ്റാണ്ടിനും 20-ആം നൂറ്റാണ്ടിനും ഇടയിൽ ഒരുപാട് ഭൂസ്വത്ത് ഉണ്ടായിരുന്ന ജന്മികളായിരുന്നു നമ്പ്യാർ ജാതിക്കാർ. കൈമൾ, പിള്ള, കർത്ത എന്നീ ജാതികളെപ്പോലെത്തന്നെ നമ്പ്യാർ ജാതിക്കാർക്കും സമൂഹത്തിൽ രാജകീയപദവി ഉണ്ടായിരുന്നു. ഇവരിൽ പലർക്കും സ്വന്തമായി സൈന്യം തന്നെ ഉണ്ടായിരുന്നു. <ref name = "Kerala under Haider Ali and Tipu Sultan Pg136,137">{{cite book | title = Kerala under Haider Ali and Tipu Sultan | author = Kareem, C.K. | publisher = Paico publishing house | date = 1973 | url = http://books.google.com.au/books?id=fP4LAAAAIAAJ&q=nambiars&dq=nambiars&lr=&pgis=1 | page = 136,137 | accessdate = 2007-12-18 }}</ref>. വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും നമ്പ്യാർ ജാതിക്കാർ ഉന്നതരായിരുന്നു എന്നതുകൊണ്ട് അന്നത്തെക്കാലത്തെ സാമൂഹികസാംസ്കാരികമണ്ഡലങ്ങളിൽ ഇവർക്ക് നല്ല സ്വാധീനം ഉണ്ടായിരുന്നു. എന്നാൽ [[ബ്രിട്ടീഷുകാർ|ബ്രിട്ടീഷുകാരുടെ]] ആധിപത്യം മൂലവും 1766-ൽ [[ഹൈദരാലി|ഹൈദരാലിയുടേയും]] 1783 മുതൽ 1792 വരെ [[ടിപ്പു സുൽത്താൻ|ടിപ്പു സുൽത്താന്റേയും]] ആക്രമണം മൂലവും നമ്പ്യാന്മാരുടെ ശക്തി വളരെയധികം കുറയുകയുണ്ടായി. 1920-ൽ [[ഭൂപരിഷ്കരണനിയമം]] കേരള സർക്കാർ കൊണ്ടുവന്നതോടുകൂടി നമ്പ്യാർ ജാതിക്കാർക്ക് സമൂഹത്തിൽ ഉണ്ടായിരുന്ന മേൽക്കോയ്മ മുഴുവനായിത്തന്നെ നഷ്ടമായെന്ന് പറയാം. എങ്കിലും ഇന്നും നമ്പ്യാർ പഴയ ആഢ്യത്വം കാത്തുസൂക്ഷിക്കുന്നു.
 
വടക്കൻ കേരളത്തിലെമലബാറിലെ മറ്റ് നായർ ഉപവിഭാഗങ്ങളെപ്പോലെ നമ്പ്യാന്മാരും തങ്ങൾ തെക്കൻ കേരളത്തിലുള്ളവരേക്കാൾ‍മലബാറിലുള്ളവരേക്കാൾ‍ ഉന്നതരാണെന്ന് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം വിശ്വസിക്കുന്നുവരെ വിശ്വസിച്ചിരുന്നു. അതുകൊണ്ട് വടക്കൻ കേരളത്തിലെമലബാറിലെ സ്ത്രീകൾക്ക് തെക്കൻ മലബാറിൽനിന്നോ മധ്യകേരളത്തിൽനിന്നോ വിവാഹം ആലോചിച്ചിരുന്നില്ല. അങ്ങനെ ഈ പ്രദേശത്തെ നായർ സ്ത്രീകളും നമ്പ്യാർ സ്ത്രീകൾസ്ത്രീകളും കോരപ്പുഴയുടെ തെക്കോട്ടോ, മല കടന്ന് കിഴക്കോട്ടോ സഞ്ചരിച്ചിരുന്നില്ല. ഇതിൽനിന്ന് വ്യതിചലിക്കുന്നത് തങ്ങളുടെ ജാതിക്ക് നാണക്കേടാണെന്ന് അന്ന് വിശ്വസിക്കപ്പെട്ടിരുന്നു. ഇരുപതാം നൂറ്റാണ്ടിൽ വിവാഹിതരായ പുരുഷന്മാർ സർക്കാർ ജോലി മൂലവും മറ്റും ഈ പ്രദേശത്തിനു പുറത്തേയ്ക്ക് സഞ്ചരിക്കാനും തങ്ങളുടെ ഭാര്യമാരുമൊത്ത് മാറിത്താമസിക്കാനും തുടങ്ങിയപ്പോൾ ഈ വിശ്വാസം കാലക്രമേണ ഇല്ലാതെയായി. ബ്രിട്ടീഷ് കാലഘട്ടത്തിന് മുമ്പുള്ള ഒരു യുദ്ധപ്രഭുക്കന്മാരായിരുന്നു ഇവർ, ചില കുടുംബങ്ങൾക്ക് രാജത്വം ഉണ്ടായിരുന്നു (ഇരുവാലിനാട് ഭരിച്ചിരുന്നത് നമ്പ്യാർ കുടുംബങ്ങളാണ്), ബ്രിട്ടീഷ് ഭരണകാലത്ത് ഇവർ ഭൂവുടമ സമൂഹമായി.<ref>{{cite book |first=Eric J. |last=Miller |authorlink=Eric J. Miller |year=1955 |chapter=Village Structure in North Kerala |editor-first=M. N. |editor-last=Srinivas |editor-link=M. N. Srinivas |title=India's Villages |location=Bombay |publisher=Media Promoters & Publishers}}</ref>
 
=== ഊരാളർ ===
"https://ml.wikipedia.org/wiki/നമ്പ്യാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്