"ഗിർ ദേശീയോദ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
{{prettyurl|Gir Forest National Park}}
[[ഗുജറാത്ത്|ഗുജറാത്തിലെ]] [[ജുനഗഢ്]] ജില്ലയിലാണ് '''ഗിര്‍ ദേശീയോദ്യാനം''' സ്ഥിതി ചെയ്യുന്നത്. 1975-ല്‍ ഏഷ്യന്‍ [[സിംഹം|സിംഹങ്ങളെ]] സംര്‍ക്ഷിക്കുന്നതി വേണ്ടിയാണ് ഈ ഉദ്യാനം രൂപീകൃതമായത്. ജുനഗഢിലെ നവാബാണ് ഇവിടുത്തെ സിംഹങ്ങളെ സംരക്ഷിക്കുന്നതിനുള്ള ആദ്യ ശ്രമങ്ങള്‍ നടത്തിയത്.
 
== ഭൂപ്രകൃതി ==
ഇതിന്റെ വിസ്തൃതി 259 ചതുരശ്ര കിലോമീറ്ററാണ്. വരണ്ട ഉലപൊഴിയും വനങ്ങളും മുള്‍ച്ചെടികളും ചേര്‍ന്ന ഭൂപ്രകൃതിയാണ് ഇവിടുത്തേത്. [[തേക്ക്]], [[സലായ്]], [[ധാക്]] തുടങ്ങിയവയാണ് ഇവിറ്റെ കാണപ്പെടുന്ന പ്രധാന വൃക്ഷങ്ങള്‍.
 
== ജന്തുജാലങ്ങള്‍ ==
[[സിംഹം]], [[കാട്ടുപന്നി]], [[നീല്‍ഗായ്]], [[സാംബര്‍]], [[നാലുകൊമ്പുള്ള മാന്‍]], [[ചിങ്കാരമാന്‍]], വരയന്‍ [[കഴുതപ്പുലി]], [[ലംഗൂര്‍]], [[മുള്ളന്‍പന്നി]], [[മുയല്‍]], [[കൃഷ്ണമൃഗം]] എന്നിവയുടെ ആവാസകേന്ദ്രമാണിവിടം. [[മഗ്ഗര്‍ മുതല|മഗ്ഗര്‍ മുതലകളുള്‍പ്പെടെ]] 24-ഓളം ഉരഗ വര്‍ഗ്ഗങ്ങള്‍ ഇവിടെ അധിവസിക്കുന്നു.
 
{{അപൂര്‍ണ്ണം}}
"https://ml.wikipedia.org/wiki/ഗിർ_ദേശീയോദ്യാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്