"ആൻ മാർട്ടിൻ ക്ലോസൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Arne Martin Klausen" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
 
വരി 25:
ക്ലോസ് മാർട്ടിനിയസ് ക്ലോസന്റെയും അന്ന ഓൾസന്റെയും മകനായി പോർസ്ഗ്രൂണിൽ ക്ലോസെൻ ജനിച്ചു. 1973 മുതൽ ഓസ്ലോ സർവകലാശാലയിൽ പ്രൊഫസറായി നിയമിതനായി. അദ്ദേഹത്തിന്റെ പ്രസിദ്ധീകരണങ്ങളിൽ ''കേരളത്തിലെ [[ഇന്തോ - നോർവീജിയൻ പ്രോജക്ട്, നീണ്ടകര|ഇന്തോ-നോർവീജിയൻ പ്രോജക്ടുിനെ]] സംബന്ധിച്ച പഠനം, Kerala Fishermen and the Indo-Norwegian Pilot Project ശ്രദ്ധേയമാണ്.'' 1994 ലെ ലില്ലെഹാമറിൽ നടന്ന വിന്റർ ഒളിമ്പിക്‌സുമായി ബന്ധപ്പെട്ട നിരവധി പഠനങ്ങളും ഉൾപ്പെടുന്നു. നോർവീജിയൻ അക്കാദമി ഓഫ് സയൻസ് ആന്റ് ലെറ്റേഴ്സിലെ അംഗമാണ്.
 
== അവലംബം ==
== പരാമർശങ്ങൾ ==
<references/>
 
[[വർഗ്ഗം:2018-ൽ മരിച്ചവർ]]
[[വർഗ്ഗം:1927-ൽ ജനിച്ചവർ]]
"https://ml.wikipedia.org/wiki/ആൻ_മാർട്ടിൻ_ക്ലോസൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്