"മന്ത്രവാദിനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.)No edit summary |
(ചെ.) →കാരണങ്ങള്‍ |
||
വരി 15:
അശുദ്ധാത്മാക്കള്‍ മനുഷ്യരക്തം കുടിച്ച ശേഷം ആ ശരീരത്തിലേയ്ക്ക് പ്രവേശിക്കുമെന്നും അവ പിന്നീട് മനുഷ്യന് ഹാനികരമായി തീരുമെന്നു പുരാതന കാലത്ത് [[ബാബിലോണ്‍]], അസിറിയ എന്നിവിടത്തുകാര്‍ വിശ്വസിച്ചിരുന്നു. അത് പിന്നീട് യഹൂദമതത്തിലേയ്ക്കും ക്രിസ്തുമതത്തിലേയ്ക്കും കുടിയേറുകയായിരുന്നു. ഇന്ന് നാം കേള്‍ക്കുന്ന രക്തരക്ഷസുകള്‍ (Vampaire) , Harpies എല്ലാം തന്നെ ഈ വിശ്വാസത്തില്‍ നിന്ന് ഉടലെടുത്തവയാണ്. ഗ്രീക്ക്, റോമന്‍ സംസ്ക്കാരത്തിലും ഇത്തരം കഥകള്‍ കാണാനാകും. ഇത്തരത്തില്‍ ബ്ലാക്ക് മാജിക് അടക്കമുള്ള കര്‍മ്മങ്ങള്‍ ചെയ്യുന്നവരെ ശിക്ഷിക്കുക റോമിലും ബാബിലോണിലും പതിവായിരുന്നു.
മന്ത്രവാദികളെ ജീവനോടെ ചുട്ടെരിക്കുകയെന്ന ആശയം ഉണ്ടായത് തന്നെ മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വിശുദ്ധ അഗസ്റ്റിന്റെ (354-430) വാക്കുകളില്‍ നിന്നാണ്. "that pagans, Jews, and heretics would burn forever in eternal fire with the Devil unless saved by the Catholic Church." ഈ വാക്കുകള്‍ വിച്ച് ഹണ്ടുകള്‍ക്ക് വിശ്വാസപരമായി കരുത്ത് പകര്‍ന്നിട്ടുണ്ട്. പത്താം നൂറ്റാണ്ടില്‍ Abbot Regino-യുടെ കാലത്ത് പാഗനിസം അടക്കമുള്ള ക്രിസ്തുമത വിരുദ്ധമായ എല്ലാറ്റിനുമെതിരെ നിലവന്ന നിയമത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. <ref>
===രാഷ്ട്രീയപരമായ കാരണങ്ങള്‍===
|