32,763
തിരുത്തലുകൾ
Fotokannan (സംവാദം | സംഭാവനകൾ) No edit summary |
Fotokannan (സംവാദം | സംഭാവനകൾ) No edit summary |
||
{{pu|Indo-Norwegian Project}}
[[File:Neendakara_Port,_Nov_2015.jpg|thumb|right|200px|[[കൊല്ലം ജില്ല]]യിലെ [[നീണ്ടകര]] തുറമുഖം. ]]
[[മത്സ്യബന്ധനം|മത്സ്യബന്ധനവ്യവസായം]] വികസിപ്പിക്കുന്നതിനും മത്സ്യത്തൊഴിലാളികളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും വേണ്ടി 1952-ൽ [[കേരളം|കേരളത്തിൽ]] [[കൊല്ലം ജില്ല]]യിലുള്ള [[നീണ്ടകര]]യിൽ ആരംഭിച്ച പദ്ധതിയാണ് '''ഇന്തോ - നോർവീജിയൻ പ്രോജക്ട്''' ({{lang-en|Indo-Norwegian Project}}). [[ഐക്യരാഷ്ട്രസഭ|ഐക്യരാഷ്ട്രസഭയും]] [[ഇന്ത്യ|ഇന്ത്യാ]]-[[നോർവെ]] ഗവൺമെന്റുകളും ചേർന്ന് ഒപ്പുവച്ചിട്ടുള്ള ഒരു ത്രികക്ഷിക്കരാറാണ് ഈ പദ്ധതിയുടെ ആണിക്കല്ല്. [[അഷ്ടമുടിക്കായൽ|അഷ്ടമുടിക്കായലിന്റെ]] ഒരു ശാഖയുടെ ഇരുകരകളിലായി 26 [[ചതുരശ്ര കിലോമീറ്റർ|ച.കി.മീ.]] സ്ഥലത്തായിട്ടാണ് ഈ പദ്ധതിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചത്. [[കേന്ദ്രസർക്കാർ|ഇന്ത്യാഗവൺമെന്റിന്റെ]] മേൽനോട്ടത്തിൽ നോർവീജിയൻ പ്രോജക്ട് ഡയറക്ടറുടെ സഹകരണത്തോടുകൂടി, [[കേരള സർക്കാർ|കേരളഗവൺമെന്റാണ്]] ഈ പദ്ധതിയുടെ ഭരണച്ചുമതല നിർവഹിച്ചത്. [[പഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)|ഒന്നാം പഞ്ചവത്സര പദ്ധതിക്കാലത്തായിരുന്നു]] ഇതിന്റെ തുടക്കം.
== ചരിത്രം ==
|ആരോഗ്യവകുപ്പ്
|}
== ഭരണ സംവിധാനം ==
ഇന്തോ-നോർവീജിയൻ പ്രാജക്ടിന്റെ ഭരണ നിർവഹണത്തിനായി ഒരു സ്റ്റാൻഡിംഗ് കമ്മിറ്റി രൂപീകരിച്ചിരുന്നു. 11 അംഗ കമ്മിറ്റിയിൽ 3പേർ കേന്ദ്ര ഗവൺമെന്റ് നിശ്ചയിക്കുന്നവരും 4വീതം പ്രതിനിധികൾ നോർവീജിയൻ - കേരള സർക്കാരുകൾ നിശ്ചയിക്കുന്നവരുമായിരുന്നു.<ref>{{Cite book|title=ശക്തികുളങ്ങര ലത്തീൻ കത്തോലിക്ക സമൂഹം - ചരിത്രത്തിന്റെ നാൾവഴി|last=ഗിൽബെർട്ട് ജെ മോറിസ്|year=2013|location=കൊല്ലം|pages=127}}</ref>
== ലക്ഷ്യങ്ങൾ ==
== അവലംബം ==
<references/>
{{സർവ്വവിജ്ഞാനകോശം|ഇന്തോ-നോ{{ർ}}വീജിയ{{ൻ}} പ്രാജക്ട്|ഇന്തോ-നോർവീജിയൻ പ്രാജക്ട്}}
== അവലംബം ==
<references/>
{{Kollam |state=collapsed}}
|