"ഇന്തോ - നോർവീജിയൻ പ്രോജക്ട്, നീണ്ടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
{{pu|Indo-Norwegian Project}}
[[File:Neendakara_Port,_Nov_2015.jpg|thumb|right|200px|[[കൊല്ലം ജില്ല]]യിലെ [[നീണ്ടകര]] തുറമുഖം. ]]
[[മത്സ്യബന്ധനം|മത്സ്യബന്ധനവ്യവസായം]] വികസിപ്പിക്കുന്നതിനും മത്സ്യത്തൊഴിലാളികളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും വേണ്ടി 1952-ൽ [[കേരളം|കേരളത്തിൽ]] [[കൊല്ലം ജില്ല]]യിലുള്ള [[നീണ്ടകര]]യിൽ ആരംഭിച്ച പദ്ധതിയാണ് '''ഇന്തോ - നോർവീജിയൻ പ്രോജക്ട്''' ({{lang-en|Indo-Norwegian Project}}). [[ഐക്യരാഷ്ട്രസഭ|ഐക്യരാഷ്‌ട്രസഭയും]] [[ഇന്ത്യ|ഇന്ത്യാ]]-[[നോർവെ]] ഗവൺമെന്റുകളും ചേർന്ന്‌ ഒപ്പുവച്ചിട്ടുള്ള ഒരു ത്രികക്ഷിക്കരാറാണ്‌ ഈ പദ്ധതിയുടെ ആണിക്കല്ല്‌. [[അഷ്ടമുടിക്കായൽ|അഷ്‌ടമുടിക്കായലിന്റെ]] ഒരു ശാഖയുടെ ഇരുകരകളിലായി 26 [[ചതുരശ്ര കിലോമീറ്റർ|ച.കി.മീ.]] സ്ഥലത്തായിട്ടാണ്‌ ഈ പദ്ധതിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചത്‌. [[കേന്ദ്രസർക്കാർ|ഇന്ത്യാഗവൺമെന്റിന്റെ]] മേൽനോട്ടത്തിൽ നോർവീജിയൻ പ്രോജക്‌ട്‌ ഡയറക്‌ടറുടെ സഹകരണത്തോടുകൂടി, [[കേരള സർക്കാർ|കേരളഗവൺമെന്റാണ്‌]] ഈ പദ്ധതിയുടെ ഭരണച്ചുമതല നിർവഹിക്കുന്നത്‌നിർവഹിച്ചത്‌.
 
== ചരിത്രം ==
[[പ്രമാണം:Indo norwegian fisheries project3.png|ലഘുചിത്രം|[[ജവഹർലാൽ നെഹ്രു|ജവഹർലാൽ നെഹ്റുവും]] [[ഇന്ദിരാ ഗാന്ധി|ഇന്ദിരാഗാന്ധിയും]] പ്രോജക്റ്റ് ഡയറക്ടറായ [[ജി.എം. ഗെറഡ്സൺ|പ്രൊഫ. ജി.എം. ഗെറഡ്സണുമൊത്ത്]] ഏപ്രിൽ 25, 1958 ൽ പദ്ധതി പ്രദേശത്ത് സന്ദർശനം നടത്തിയപ്പോൾ അഷ്ടമുടിക്കായലിൽ]]
[[പ്രമാണം:Indo Norwegian fisheries project Kollam 2.jpg|ലഘുചിത്രം|ഇൻഡോ നോർവീജിയൻ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച ഐസ് ഫാക്ടറിയും കോൾഡ് സ്റ്റോറേജും. നിലവിൽ [[മത്സ്യഫെഡ്|മത്സ്യഫെഡിന്റെ]] കൈറ്റോസിൻ പ്ലാന്റാണ് ഇവിടെ പ്രവർത്തിക്കുന്നത്.]]
[[പ്രമാണം:Indo Norwegian fisheries project Kollam 1.jpg|ലഘുചിത്രം|ഐസ് സ്റ്റോറേജിന്റെ ശിലാഫലകം]]
32,750

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3565259" എന്ന താളിൽനിന്ന് ശേഖരിച്ചത്