"എം.ബി. രാജേഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) കണ്ണി ചേർത്തു
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
വരി 42:
| source = http://164.100.47.132/LssNew/Members/Biography.aspx?mpsno=4562 ലോക്സഭ
}}
[[കേരളം|കേരള സംസ്ഥാനത്തിന്റെ]] നിലവിലെ നിയമസഭാ സ്‌പീക്കറാണ് '''എം.ബി. രാജേഷ്'''. പതിനഞ്ചാം കേരള [[നിയമസഭ|നിയമസഭയിൽ]] [[തൃത്താല നിയമസഭാമണ്ഡലം|തൃത്താല നിയസഭാ മണ്ഡലത്തെ]] പ്രതിനിധീകരിക്കുന്ന നിയമസഭാഗം കൂടിയാണ് '''എം.ബി.രാജേഷ്'''. പതിനാലും പതിനഞ്ചും ലോകസഭകളിൽ രണ്ട് തവണ തുടർച്ചയായി [[പാലക്കാട് ലോക്‌സഭാ നിയോജകമണ്ഡലം|പാലക്കാട് ലോകസഭാ മണ്ഡലത്തെ]] പ്രതിനിധീകരിച്ചിട്ടുള്ള<ref>http://loksabhaph.nic.in/Members/lokprev.aspx?search=R</ref> രാജേഷ് [[സി.പി.ഐ.എം.]] സംസ്ഥാന കമ്മറ്റി അംഗവും [[ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യ|ഡി.വൈ.എഫ്.ഐ.]] മുൻ അഖിലേന്ത്യാ പ്രസിഡന്റുമാണ്.
 
==ജീവിതരേഖ==
[[കേരളം|കേരളത്തിലെ]] [[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] [[ഷൊർണൂർ]] ചളവറയിൽ റിട്ട. ഹവിൽദാർ ബാലകൃഷ്ണൻനായരുടെയും എം കെ രമണിയുടെയും മകനായി [[പഞ്ചാബ്|പഞ്ചാബിലെ]] [[ജലന്ധർ|ജലന്തറിൽ]] ജനിച്ചു. പാർട്ടി ഗ്രാാമമായ ചളവറയിലെ ഹൈസ്കൂൾ പഠനമാണ് രാജേേഷിനെ ഇടതുപക്ഷത്തേേക്ക് കൊണ്ടുവന്നത്. [[സ്റ്റുഡന്റ്സ് ഫെഡെറേഷൻ ഓഫ് .ഇന്ത്യ|SFI]] യിലൂടെ നേതാവായി വളർന്നു. ബിരുദാനന്തരബിരുദവും നിയമബിരുദവുമുണ്ട് രാജേഷിന്‌. ഒരു എഴുത്തുകാരൻ കൂടിയായ രാജേഷ് [[ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യ|ഡി.വൈ.എഫ്.ഐ]].യുടെ മുഖപത്രം "യുവധാര' യുടെ മുഖ്യ പത്രാധിപരായിരുന്നു. [[ഡി.വൈ.എഫ്.ഐ.]] സംസ്ഥാന പ്രസിഡണ്ടായും പ്രവർത്തിച്ചിട്ടുണ്ട്. [[2009-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്|2009-ലെ തെരഞ്ഞെടുപ്പിൽ]] 1820 വോട്ടിന്റെ ഭൂരിപക്ഷത്തോടെ [[പാലക്കാട് ലോക്‌സഭാ നിയോജകമണ്ഡലം|പാലക്കാട്‌ ലോക്സഭാ മണ്ഡലത്തിൽ]] നിന്നാണ് വിജയിച്ചാണ് ലോകസഭയിലെത്തുന്നത്.
 
[[സാമ്പത്തികശാസ്ത്രം| ഷൊർണൂർ NSS കോളേജിൽ നിന്ന്സാമ്പത്തിക ശാസ്ത്രത്തിൽ]] ബിരുദാനന്തര ബിരുദം, [[തിരുവനന്തപുരം ലോ അക്കാദമി|തിരുവനന്തപുരം ലോ അക്കാദമിയിൽനിന്ന്]] എൽഎൽബി ബിരുദം എന്നിവ നേടി. പഠനകാലത്ത് നിരവധി സമരങ്ങളിൽ പങ്കെടുത്തു.[[സി.പി.ഐ.എം.]] കേരള സംസ്ഥാന കമ്മിറ്റി അംഗമായ ഇദ്ദേഹം [[എസ്.എഫ്.ഐ]] സംസ്ഥാന സെക്രട്ടറി, എസ്.എഫ്.ഐ. കേന്ദ്ര ജോയന്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.SFI നേതാവായിരിക്കേ നിരവധി സമരങ്ങളിൽ പങ്കെടുത്തു.
"https://ml.wikipedia.org/wiki/എം.ബി._രാജേഷ്" എന്ന താളിൽനിന്ന് ശേഖരിച്ചത്