"പൗരസ്ത്യ കാതോലിക്കോസ് (കിഴക്കിന്റെ സഭ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Head എന്നുവച്ചാൽ അദ്ധ്യക്ഷൻ എന്നുതന്നെ അർത്ഥം. തനിക്ക് മേലധികാരിയായി മറ്റൊരു അദ്ധ്യക്ഷൻ ഇല്ലാത്തതുകൊണ്ടും കിഴക്കിന്റെ സഭയിലെ പരമമായ അദ്ധ്യക്ഷത വഹിക്കുന്നതുകൊണ്ടും പരാമാദ്ധ്യക്ഷൻ അഥവാ Supreme head എന്നവേണം പറയാൻ. പൊതുമേലദ്ധ്യക്ഷൻ എന്നത് വെറും primate മാത്രമാണ്.
റ്റാഗുകൾ: Manual revert മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 17:
ക്രിസ്തുവർഷം ഒന്നാം നൂറ്റാണ്ടിലെ [[തോമാശ്ലീഹ|മാർത്തോമാശ്ലീഹായുടേയും]] അദ്ദേഹത്തിൻറെ ശിഷ്യന്മാരായ [[മാർ അദ്ദായി]], [[മാർ മാറി]] എന്നിവരുടെയും പ്രവർത്തനഫലമായാണ് ഈ സഭ രൂപപ്പെട്ടത്. നാലാം നൂറ്റാണ്ടിൽ ഈ സഭയുടെ ആസ്ഥാനം [[സസാനിയൻ സാമ്രാജ്യം|സസാനിയൻ സാമ്രാജ്യത്തിന്റെ]] തലസ്ഥാനമായ [[സെലൂക്യാ-ടെസിഫോൺ]] ഇരട്ട നഗരങ്ങളിലേക്ക് മാറ്റിസ്ഥാപിച്ചതോടെ ഈ സ്ഥാനത്തിന് സെലൂക്യാ-ടെസിഫോണിന്റെ കാതോലിക്കോസ്-പാത്രിയാർക്കീസ് എന്ന പേരും കൈകവന്നു.{{sfn|Wilmshurst|2000|p=4}}{{sfn|Walker|1985|p=172: "this church had as its head a "catholicos" who came to be styled "Patriarch of the East" and had his seat originally at Seleucia-Ctesiphon (after 775 it was shifted to Baghdad)"}} [[എദേസ്സൻ സഭാപാരമ്പര്യം]] പിന്തുടരുന്ന ഈ സഭ [[റോമാ സാമ്രാജ്യം| റോമാ സാമ്രാജ്യത്തിൽ]] വളർന്ന സഭകളിൽനിന്ന് വളരെ വ്യത്യസ്തമായ ചരിത്രപശ്ചാത്തലവും ആരാധനാക്രമവും ദൈവശാസ്ത്രവീക്ഷണവും ശിക്ഷണക്രമവും പിന്തുടരുന്ന സഭയാണ്.
ഈ അധികാരസ്ഥാനം ഒന്നാം നൂറ്റാണ്ടിലെ എദേസ്സയിൽ പിറവിയെടുത്തതാണ്. പിന്നീട് സസാനിയൻ സാമ്രാജ്യത്തിനുള്ളിലെ ക്രിസ്തുമതത്തിന്റെ ആദ്യ നൂറ്റാണ്ടുകളിൽ വികാസം പ്രാപിച്ചു.{{sfn|Wilmshurst|2000|p=4}} പതിനഞ്ചാം നൂറ്റാണ്ടായപ്പോഴേക്കും ഈ സഭ പശ്ചിമേഷ്യ, ഇന്ത്യ എന്നീ പ്രദേശങ്ങളിലേക്ക് പരിമിതപ്പെട്ടു. പതിനാറാം നൂറ്റാണ്ടിലും പതിനേഴാം നൂറ്റാണ്ടിലും ഉത്തരമെസപ്പൊട്ടാമിയായിലും ഇന്ത്യയിലും ഈ സഭ പലതരം പിളർപ്പുകൾ അനുഭവിച്ചു, അതിന്റെ ഫലമായി മത്സരിക്കുന്ന സഭാധ്യക്ഷന്മാരും സഭകളും രൂപപ്പെട്ടു. ഇന്ന്, ആ പിളർപ്പുകളിൽ നിന്ന് ഉയർന്നുവന്ന മൂന്ന് പ്രധാന സഭകൾ ഇറാഖ് കേന്ദ്രമായി പ്രവർത്തിക്കുന്നു. അവ അംഗബലം അനുസരിച്ച് [[കൽദായ കത്തോലിക്കാ സഭ]], [[അസ്സീറിയൻ പൗരസ്ത്യ സഭ]], [[പുരാതന പൗരസ്ത്യ സഭ]] എന്നിവയാണ്. ഇതിൽ ഒരോരോ സഭയ്ക്കും അവരവരുടേതായ പാത്രിയർക്കീസുമാരും സൂനഹദോസുകളും ഉണ്ട്. ഇതിൽ കൽദായ കത്തോലിക്കാ സഭാധ്യക്ഷൻ ബാബിലോണിന്റെ പാത്രിയർക്കീസെന്നും, പൗരസ്ത്യ അസ്സീറിയൻ സഭാധ്യക്ഷനും പുരാതന പൗരസ്ത്യ സഭാധ്യക്ഷനും സെലൂക്യാ-ടെസിഫോൺ കാതോലിക്കോസ്-പാത്രിയർക്കീസുമാർ എന്നും അറിയപ്പെട്ടുവരുന്നു.
[[File:Church of the East in the Middle Ages.svg|thumb|right|500px|കിഴക്കിന്റെ സഭ അതിന്റെ സുവർണ്ണ കാലഘട്ടത്തിൽ]]
 
==ഇതും കാണുക==