"സൂനഹദോസുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
"കുസ്തന്തീനോപോലീസ്" എന്നത് ബ്ർ ഇബ്രാഹിം ജോൺ പറയുന്നത് പോലെ പുത്തൻകൂർ സണ്ഡേസ്കൂൾ പാഠാവലികളിൽ മാത്രമുള്ളതല്ല. കേരള ഗവണ്മെന്റിന്റെ സർവ്വവിജ്ഞാനകോശം (വാല്യം 7) വരെ ഉപയോഗിക്കുന്നതാണ്. എന്നാൽ "കുസ്തന്തീന" എന്നത് 'കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം' പോലും ഉപയോഗിക്കുന്നില്ല. എങ്കിലും "കോൺസ്റ്റാന്റിനോപ്പിൾ" എന്നത് തന്നെ നല്ലത്. പക്ഷേ അതങ്ങ് നേരേ പറഞ്ഞാൽ പോരായിരുന്നോ? അല്ലാതെ 'കുസ്തന്തീന" നിലനിൽക്കാതെ വന്നപ്പോളാണോ ചരിത്രപ്പുസ്തകങ്ങൾ ഓർമ്മ വന്നത്??
വരി 25:
| റോമിലെ വലിയ മെത്രാപ്പോലീത്ത ആയിരുന്ന [[ജൂലിയസ്]] (യൂലിയോസ്) മാർപാപ്പയുടെ പ്രതിനിധികൂടിയായ സ്പെയിനിലെ കൊർദോബായുടെ മെത്രാപ്പോലീത്ത [[ഹോസിയൂസ്]].<ref name="Carroll 1987 11">{{harvnb|Carroll|1987|p=11}}</ref>{{sfn|Vallaud|1995|pp=234–235, 678}}
|-
|2 || ഒന്നാം കോൺസ്റ്റാന്റിനോപ്പിൾ (Constantinople Iകുസ്തന്തീനോപോലീസ്) സൂനഹദോസ് || 381 മെയ്‌ -ജുലൈ‌ ||
|
* ആദ്യം [[അലക്സാണ്ട്രിയയിലെ തിമോത്തിയൂസ്]],
വരി 102:
സൂനഹദോസ് എഫേസൂസ് സൂനഹദോസാണ്.
 
16-ആം നൂറ്റാണ്ടിൽ രൂപം കൊണ്ട [[ആംഗ്ലിക്കൻ സഭ]] അഞ്ചാം സൂനഹദോസ് (രണ്ടാം കുസ്തന്തീനോപ്പോലീസ്കോൺസ്റ്റാന്റിനോപ്പിൾ സൂനഹദോസ്) മുതലുള്ളവയെ അംഗീകരിക്കുന്നില്ല. 19-ആം നൂറ്റാണ്ടിൽ രൂപം കൊണ്ട [[യഹോവ സാക്ഷികൾ|യഹോവാ സാക്ഷികൾ]] ഒന്നാം ആകമാന സൂനഹദോസുപോലും അംഗീകരിയ്ക്കുന്നില്ല.15-ആം നൂറ്റാണ്ടിൽ [[പാശ്ചാത്യ ക്രിസ്തുമതം|പാശ്ചാത്യ സഭ]] പിളർന്നുണ്ടായ [[നവീകരണ സഭകൾ|നവീകരണ സഭകളും]] അവയിൽ നിന്നുണ്ടായ [[പെന്തക്കോസ്തു് സഭകൾ|പെന്തക്കോസ്തു സഭകളും]] അവരവരുടെ പട്ടികകൾ അംഗീകരിക്കുകയോ പൂർണമായും തള്ളിക്കളയുകയോ ചെയ്യുന്നു.
 
== ഇതും കാണുക ==
"https://ml.wikipedia.org/wiki/സൂനഹദോസുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്