"എക്മോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 9:
 
കാലിലും നെഞ്ചിലും കഴുത്തിലുമുള്ള  വിവിധ [[ധമനികൾ|ധമനികളിലേക്കും]], [[സിര|സിരകളിലേക്കും]] സൂചിവഴി കുഴലുകൾ സ്ഥാപിക്കുന്നു.(cannulation). ഈ സ്ഥാപനം കൃത്യമാണെന്ന് എക്സ്രേ വഴി സ്ഥിരീകരിക്കുന്നതാണ്.
[[പ്രമാണം:Ecmo schema-1-de.png|ലഘുചിത്രം]]
 
യന്ത്ര സഹായത്താൽ ഈ കുഴലുകളിലൂടെ ശരീരത്തിൽ നിന്നുള്ള രക്തം ഒക്സിജനേറ്റർ(oxygenator) എന്ന യന്ത്രഘടകത്തിലേക്ക് കടത്തുന്നു.ഇവിടെ വച്ച് ഓക്സിജൻ രക്തത്തിൽ ലയിപ്പിക്കുകയും കാർബൺ ഡയോക്സൈഡ് മാറ്റുകയും ചെയ്യപ്പെടുന്നു. ശ്വാസകോശം നിർവ്വഹിക്കുന്ന പ്രക്രിയയാണ് എക്മോ യന്ത്ര സഹായത്താൽ ഇവിടെ ചെയ്യുന്നത്.
 
"https://ml.wikipedia.org/wiki/എക്മോ" എന്ന താളിൽനിന്ന് ശേഖരിച്ചത്