"എക്മോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

324 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 മാസം മുമ്പ്
No edit summary
എക്മോ ECMO Extracorporeal Membrane Oxygenation).ജീവൻ നിലനിർത്താൻ ആവശ്യമായ ഒക്സിജൻ/കാർബൺ ഡയഓക്സീഡ്അനുപാതം രക്തത്തിൽ നിലനിർത്താൻ സഹായിക്കുന്ന ഒരുശരീരേതരയന്ത്രസംവിധാനമാണ് എക്മോ.
 
സ്വതേഉള്ള [[രക്തചംക്രമണവ്യൂഹം|ചംക്രമണ-ശ്വസനവ്യൂഹ]] സംവിധാനം തകരാറിലാകുമ്പോൾ അതിനെമറികടന്നുകൊണ്ട് (cardiopulmonary bypass) യന്ത്രം ഈ വ്യവസ്ഥകൾ ഏറ്റെടുക്കുന്ന അതിസങ്കീർണ്ണ സംവിധാനമാണ് ഇത്. അതിനാൽ artificial lung അഥവ കൃതൃമശ്വാസകോശം എന്നും ഈ സംവിധാനത്തെ വിളിക്കാറുണ്ട്.
 
== പ്രക്രിയ; ==
3 കാർബൺഡയോക്ക്സൈഡ് പുറംതള്ളപ്പടാതെ അമിതഅളവിൽ രക്തത്തിൽ തങ്ങിനിൽക്കുമ്പോൾ (hypercapnic respiratory failure)
 
4 [[ഹൃദയസ്തംഭനം]] (cardiac arrest)
 
5 [[ബൈപ്പാസ് ശസ്ത്രക്രിയ|ബൈപാസ് ശസ്ത്രക്രിയക്ക്]] ശേഷംപൂർവ്വാവസ്ഥ വീണ്ടെടുക്കാൻ പറ്റാതെവരുമ്പോൾ
 
6 ഹൃദയം / ശ്വാസകോശട്രാൻസ്പ്ലാന്റ്ശ്വാസകോശ [[ഹൃദയം മാറ്റിവെക്കൽ|ട്രാൻസ്പ്ലാന്റ്]] ശസ്ത്രക്രിയകൾക്ക്അനുബന്ധമായി
 
7 ന്യൂനതാപാവസ്ഥ (hypothermia)
 
== കോവിഡ്-19 രോഗികൾക്ക് ==
[[കൊറോണ വൈറസ് രോഗം 2019|കോവിഡ്-19]] രോഗ ബാധിതരിൽരോഗബാധിതരിൽ [[വെന്റിലേറ്റർ]] സഹായം ഉണ്ടായിട്ടും ഒക്സിജൻ നില ജീവോപാധിക്കു മതിയാകാതെ വരുമ്പോൾ എക്മൊ സംവിധാനം പ്രയോഗിക്കാൻ 2020 ഫെബ്രുവരിയിൽ തന്നെ ചൈന തുടക്കം കുറിച്ചിരുന്നു. അതികഠിന കോവിഡ് അനുബന്ധ ശ്വസന തകരാർ സംഭിവിച്കിട്ടുള്ള രോഗികളിൽ പതിമൂന്നു മുതൽ 25 ശതമാനം വരെ മരണനിരക്ക് കുറയ്ക്കാൻ എക്മോയ്ക്ക് സാധിച്ചിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്.
 
== പാർശ്വ ഫലങ്ങൾ ==
രക്തസ്രാവം; സൂചി കടത്തിയുള്ള (Cannulation) പ്രക്രിയ ആയതിനാൽ അമിത രക്തസ്രാവത്തിനുള്ള സാധ്യത ഏറയാണ്. 30% മുതൽ 40% വരെ കേസുകളിൽ ഇത് സഭവിക്കാമത്രെ. ഇത് ജീവഹാനിയിലേക്ക് തന്നെ എത്തുന്നതും അപൂർവ്വമല്ല.
 
പ്ലേറ്റ്ലറ്റുകളുടെ കുറവ്;  എക്മോയിക്കിടയിൽ രക്തം കട്ടപിടിക്കാതിരിക്കാൻ ആദ്യമേ തന്നെ [[ഹെപ്പാരിൻ|ഹെപ്പാറിൻ]] കുത്തിവയ്ക്കുന്നു. എന്നാൽ ചിലപ്പോൾ ഈ ഹെപ്പാറിൻ തന്നെ [[പ്ലേറ്റ്‌ലെറ്റ്|പ്ലേറ്റ്ലറ്റുകൾ]] ക്രമാതീതമായി കുറയാൻ കാരണമാകുന്നു.(heparin induced thrombocytopenia)
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3564471" എന്ന താളിൽനിന്ന് ശേഖരിച്ചത്