"ഇല്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|Illam}}
[[ചിത്രം:Thottathil Mana Thravatu.JPG|right|thumb|തൃശ്ശൂർ ജില്ലയിലെ പാഞ്ഞാളിലുള്ള‍ തോട്ടത്തിൾ മന]]
[[കേരളം|കേരളത്തിലെ]] [[നമ്പൂതിരി]] [[ബ്രാഹ്മണൻ|ബ്രാഹ്മണരുടെ]],പിടാരർ തുടങ്ങിയവരുടെ ഭവനങ്ങളാണ്‌ പൊതുവേ '''ഇല്ലങ്ങൾ''' എന്ന് അറിയപ്പെടുന്നത്‌. പഴയകാല ഇല്ലങ്ങൾ മിക്കവാറും വാസ്തുശാസ്ത്രപ്രകാരമുള്ള [[നാലുകെട്ട്‌|നാലുകെട്ടുകളും]], [[എട്ടുകെട്ട്‌|എട്ടുകെട്ടുകളുമൊക്കെയായാണ്‌]] പണിതീർത്തിരുന്നത്‌. '''ബ്രഹ്മാലയം''','''മന''' തുടങ്ങിയവയൊക്കെ ബ്രാഹ്മണരുടെ ഭവനങ്ങളെ സൂചിപ്പിക്കുന്ന പദങ്ങളാണ്‌. ഈ വാക്ക്‌ [[തമിഴ്‌]] ഭാഷയിൽ നിന്നാണ്‌ ഉദ്ഭവിച്ചതെന്ന്‌ കരുതപ്പെടുന്നു.
 
== പുറത്തേക്കുള്ള കണ്ണികൾ ==
"https://ml.wikipedia.org/wiki/ഇല്ലം" എന്ന താളിൽനിന്ന് ശേഖരിച്ചത്