"വി.പി. സാനു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"VP_Sanu_and_Mayukh_Biswas_in_front_of_Stalin_Statue_in_Russia.jpg" നീക്കം ചെയ്യുന്നു, Fitindia എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെയ്തിരിക്കുന്നു. കാരണം: per [[:c:Commons:Deletion requests/Files found with 18926883
വരി 46:
 
വാർഷിക ബഡ്ജറ്റ്ലൂടെ ജനദ്രോഹനടപടികൾ അടിച്ചേൽപ്പിക്കുന്ന കേന്ദ്രനയങ്ങൾക് എതിരായി, വിദ്യാഭ്യാസ വിഹിതം ഉയർത്തുക, ആരോഗ്യമേഖല മെച്ചപ്പെട്ടതാക്കുക, കൂടുതൽ തൊഴിലാlവസരങ്ങൾ സൃഷ്ടിക്കുക എന്നീ ആവശ്യങ്ങൾ  ഉന്നയിച് 2016 മാർച്ച്‌ 15നു രാജ്യതലസ്ഥാനമായ ഡൽഹിയിൽ നടന്ന അഖിലേന്ത്യാ മാർച്ചിന്റ സംഘാടനം വി പി സാനുവിന് ദേശീയ പ്രാധാന്യമുള്ള വിദ്യാർത്ഥി നേതാവായി മാറ്റി.<ref>{{Cite web|url=https://www.thehansindia.com/posts/index/Andhra-Pradesh/2016-03-14/SFI-vows-to-fight-against-communal-forces/213424|title=SFI vows to fight against communal forces|access-date=2020-10-01|last=INDIA|first=THE HANS|date=2016-03-14|language=en}}</ref> പൊതുവിദ്യഭ്യാസ സംരക്ഷണം മുദ്രാവാക്യമാക്കി  കന്യാകുമാരി മുതൽ കശ്മീർ വരെ നീണ്ടു ദേശീയ ജാഥക്ക് നേതൃത്വം കൊടുത്തു.<ref>{{Cite web|url=https://www.edexlive.com/people/2018/sep/10/universities-have-cancelled-elections-because-sfi-wins-every-time-v-p-sanu-3914.html|title=Universities have cancelled elections because SFI wins every time: V P Sanu|access-date=2020-10-08}}</ref> തമിഴ് നാട്ടിൽ 3500 വിദ്യാലയങ്ങൾ അടച്ചു പൂട്ടുന്നതിനെതിരെ തൃച്ചി മുതൽ ചെന്നെ വരെ നടത്തിയ സൈക്കിൾ റാലി ശ്രദ്ധിക്കപ്പെട്ടു.<ref>{{Cite web|url=https://timesofindia.indiatimes.com/city/coimbatore/sfi-starts-pedalling-for-govt-schools-growth/articleshow/69500524.cms|title=SFI starts pedalling for govt schools’ growth {{!}} Coimbatore News - Times of India|access-date=2020-10-08|last=May 26|first=TNN / TNN /|last2=2019|language=en|last3=Ist|first3=04:14}}</ref> ഹൈദരാബാദ് സർവകലാശാല വിദ്യാർത്ഥിയായിരുന്ന [[രോഹിത് വെമുലയുടെ ആത്മഹത്യ|രോഹിത് വെമുല]]<nowiki/>യുടെ ഇൻസ്റ്റിറ്റ്യൂഷനൽ കൊലപാതകതിനെതിരെയും ജെ എൻ യു വിലെ വിദ്യാർത്ഥിയായ നജീബ് അഹ്‌മദ്‌ തിരോധാനത്തിനെതിരെയും, കേന്ദ്ര സർക്കാരിന്റെ സംവരണ അട്ടിമറിക്കെതിരെയും രാജ്യവ്യാപക പ്രതിക്ഷേധങ്ങൾ ഉയർത്തികൊണ്ടു വരാൻ സാനുവിനു കഴിഞ്ഞു.<ref>{{Cite web|url=https://www.doolnews.com/sfi-all-india-president-vp-sanu-contemned-the-brutal-attack-on-students657.html|title='പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളെ ആക്രമിച്ച പൊലീസ് നടപടി അപലപനീയം'; വി.പി സാനു|access-date=2020-10-08|last=DoolNews}}</ref><ref>{{Cite web|url=https://www.deshabhimani.com/news/national/news-national-07-11-2016/601335|title=ജെഎൻയു പ്രതിഷേധം : നജീബിന്റെ ഉമ്മയെ പൊലീസ് മർദിച്ചു|access-date=2020-10-01|language=ml}}</ref><ref>{{Cite web|url=https://www.outlookindia.com/newsscroll/left-student-groups-unite-to-fight-mhrd-bid-to-end-reservations/1310650|title=Left student groups unite to fight MHRD bid to 'end reservations'|access-date=2019-03-11|website=Outlook (India)}}</ref><ref name=":9">{{Cite web|url=https://www.thehindu.com/news/national/karnataka/cores-values-of-constitution-under-attack-sfi-president/article29355993.ece|title=Cores values of Constitution under attack: SFI president|access-date=September 30, 2020|last=|first=|date=September 07, 2019|website=The Hindu|publisher=}}</ref><ref>{{Cite web|url=https://www.thehindu.com/news/national/telangana/sfi-activists-protest-in-support-of-jnu-students/article30029421.ece|title=SFI activists protest in support of JNU students|access-date=NOVEMBER 30, 2019|last=|first=|date=NOVEMBER 20, 2019|website=The Hindu|publisher=}}</ref><ref>{{Cite web|url=https://timesofindia.indiatimes.com/city/chennai/fewer-no-of-sc/st-scholars-in-iits-sfi-calls-for-study/articleshow/72629760.cms|title=Fewer number of SC/ST scholars in IITs: SFI calls for study {{!}} Chennai News - Times of India|access-date=2020-10-01|last=Dec 15|first=TNN / Updated:|last2=2019|language=en|last3=Ist|first3=11:44}}</ref><ref>{{Cite web|url=https://timesofindia.indiatimes.com/city/madurai/sfi-dyfi-stage-protest-in-madurai-demanding-quota-of-obcs-in-higher-education/articleshow/77593233.cms|title=SFI, DYFI stage protest in Madurai demanding quota of OBCs in higher education {{!}} Madurai News - Times of India|access-date=2020-10-01|last=Aug 17|first=Sukshma Ramakrishnan /|last2=2020|language=en|last3=Ist|first3=18:22}}</ref> ഐ.ഐ.ടി മദ്രാസ് വിദ്യാർത്ഥിനിയായ ഫാത്തിമ ലത്തീഫിന്റെ ഇൻസ്റ്റിറ്റ്യൂഷനൽ  കൊലപാതക  കേസിൽ ശരിയായ അന്വേഷണം നടത്തണമെന്നും കുറ്റവാളികളെ  ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടുള്ള സമരങ്ങളിൽ സാനുവിന് കീഴിൽ എസ് എഫ് ഐ മുൻനിരയിൽ ഉണ്ടായി.<ref>{{Cite web|url=https://www.newindianexpress.com/cities/chennai/2019/nov/15/suicide-in-iit-madras-many-faced-issues-with-the-professor-alleges-victims-sister-2061836.html|title=Suicide in IIT-Madras: Many faced issues with the professor, alleges victim's sister|access-date=2020-03-03|website=The New Indian Express}}</ref><ref>{{Cite web|url=https://www.indiatoday.in/india/story/iitmadras-suicide-parents-meet-tamil-nadu-cm-today-1619136-2019-11-15|title=IIT-Madras suicide: Parents to meet Tamil Nadu CM today as protestors continue to demand justice for Fathima Latheef|access-date=2020-03-03|last=ChennaiNovember 15|first=Akshaya Nath|last2=November 15|first2=2019UPDATED|website=India Today|language=en|last3=Ist|first3=2019 09:09}}</ref><ref>{{Cite web|url=https://www.theweek.in/news/india/2019/11/14/fathima-latheef-death-iit-madras-professors-students-under-scanner.html|title=Fathima Latheef's death: IIT Madras professors, students under scanner|access-date=2020-10-01|language=en}}</ref> 2016 ലെ അന്താരാഷ്ട്ര ഡോക്യുമെന്ററി, ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ സംഘപരിവാർ ആശയങ്ങളോടു യോജിക്കാത്തതിനാൽ  കേന്ദ്ര സർക്കാർ നിരോധിച്ച ഹ്രസ്വചിത്രങ്ങളായ  'ദി അൺബിയറബിൾ ബീയ്ങ് ഓഫ് ലൈറ്റ്നെസ്സ്  'മാർച്ച് മാർച്ച് മാർച്ച്', 'ഇൻ ദി ഷെയ്ഡ്സ് ഓഫ് ഫാളൻ ചിനാർ ചിനാറിന്റെ നിഴലിൽ' എന്നിവ ഇന്ത്യയിലെ ക്യാമ്പസുകളിൽ പ്രദർശിപ്പിക്കാൻ അദ്ദേഹം നേതൃത്വം നൽകി.<ref>{{Cite news|url=https://mumbaimirror.indiatimes.com/news/india/banned-documentaries-at-kerala-film-festival-to-be-screened-clarifies-sfi/articleshow/59114236.cms|title='Banned' documentaries at Kerala film festival to be screened, states SFI|date=12 June 2017|agency=PTI|newspaper=Mumbai Mirror|language=en|access-date=2019-03-11}}</ref> ഇസ്രായേലിന്റെ [[പലസ്തീൻ (പ്രദേശം)|പലസ്തീൻ]] കടന്നുകയറ്റത്തിനും മനുഷ്യാവകാശ ലംഘനങ്ങൾക്കുമെതിരെ Hewlett packard( hP) ഉത്പന്നങ്ങൾ ഉപയോഗിക്കാതിരിക്കാൻ ആഹ്വാനം ചെയ്ത നടപടി അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടി.<ref name=":2">{{Cite web|url=https://bdsmovement.net/news/hewlett-packard-hp-faces-120-million-potential-losses-due-its-complicity-israels-violations|title=Hewlett Packard (HP) Faces $120 Million in Potential Losses Due to its Complicity in Israel's Violations of Palestinian Human Rights|access-date=2019-03-12|date=2018-06-12|website=BDS Movement|language=en}}</ref><ref name=":3">{{Cite web|url=http://www.palestinechronicle.com/hewlett-packard-to-lose-millions-as-indias-student-federation-endorses-pro-palestinian-bds-video/|title=Hewlett Packard To Lose Millions as India's Student Federation Endorses Pro-Palestinian BDS (VIDEO)|access-date=2019-03-12|last=Says|first=Reva Buche|date=2018-06-14|website=Palestine Chronicle|language=en-US}}</ref><ref name=":4">{{Cite web|url=https://www.algemeiner.com/2018/06/14/communist-indian-student-group-endorses-bds-targets-hewlett-packard/|title=Communist Indian Student Group Endorses BDS, Targets Hewlett Packard|access-date=2019-03-12|website=Algemeiner.com|language=en-US}}</ref><ref name=":5">{{Cite web|url=https://indianculturalforum.in/2018/06/13/hewlett-packard-120-million-losses-israels-violations-of-palestinian-human-rights/|title=Hewlett Packard (HP) Faces $120 Million in Potential Losses Due to its Complicity in Israel's Violations of Palestinian Human Rights - Palestinian Boycott, Divestment and Sanctions National Committee (BNC)|access-date=2019-03-12|website=Indian Cultural Forum|language=en-US}}</ref> ഇത്തരത്തിൽ രാജ്യാന്തര വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ  വി പി സാനുവിനു അന്തർദേശീയ ശ്രദ്ധ നേടിക്കൊടുക്കുകയും, 2017 ഇൽ റഷ്യയിൽ നടന്ന World Festival of Youth and Students നു പ്രതിനിധിയായി ക്ഷണം ലഭിക്കുകയും ചെയ്തു. 2017 ൽ ബ്രിട്ടീഷ് ഹൈ കമ്മീഷൻ ലണ്ടനിൽ വച്ചു നടത്തിയ വിദ്യാർത്ഥി രാഷ്ട്രീയ നേതാക്കളുടെ ഇന്ത്യൻ പ്രതിനിഥി സംഘത്തിൽ സാനു പങ്കെടുത്തു.
[[പ്രമാണം:VP Sanu and Mayukh Biswas in front of Stalin Statue in Russia.jpg|ലഘുചിത്രം|റഷ്യയിലെ സ്റ്റാലിൻ സ്തൂപത്തിനു മുമ്പിൽ എസ്.എഫ്.ഐ അഖിലേന്ത്യാ അധ്യക്ഷൻ വി.പി സാനുവും, ജനറൽ സെക്രട്ടറി മയൂഖ് ബിശ്വാസും.  World Festival of Youth and Students 2017, Sochi, Russia |പകരം=]]
[[പ്രമാണം:VP Sanu at Karl Marx cemetery, North London.jpg|ലഘുചിത്രം|കാൾ മാർക്സിന്റെ ലണ്ടനിലുള്ള ഹൈഗേറ്റ് സെമിത്തേരിക്ക് മുന്നിൽ വി.പി സാനു.  ]]
 
"https://ml.wikipedia.org/wiki/വി.പി._സാനു" എന്ന താളിൽനിന്ന് ശേഖരിച്ചത്