"ക്ലബ്ബ്‌ഹൗസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox software | title = ക്ലബ്ബ്‌ഹൗസ് | logo = Clubhouse.png | author = പോൾ ഡേവി...' താൾ സൃഷ്ടിച്ചിരിക്കുന്നു
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
 
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 10:
| website = [https://www.joinclubhouse.com/ www.joinclubhouse.com]
}}
ഐഒഎസ്, ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോമുകളിൽ പ്രവർത്തിക്കുന്ന, ക്ഷണിക്കപ്പെട്ടവർക്കു മാത്രം പ്രവേശിക്കാൻ സാധിക്കാൻ കഴിയുന്ന ഒരു സോഷ്യൽ മീഡിയ അപ്ലിക്കേഷനാണു '''ക്ലബ്ബ്‌ഹൗസ്'''. ശബ്ദരൂപത്തിൽ മാത്രമാണു ഇതിൽ മറ്റുള്ളവരുമായി ആശയം പങ്കുവെക്കുന്നതിനു സാധിക്കുകയുള്ളൂ. ഇതിൽ പ്രവേശിക്കുന്ന ഉപയോക്താക്കൾക്ക് 5000 പേരെ വരെ<ref name=":02">{{Cite news|date=2021-03-16|title=Clubhouse's Founder Is in a State of Perpetual Motion|language=en|work=Bloomberg.com|url=https://www.bloomberg.com/news/articles/2021-03-16/who-made-clubhouse-app-paul-davison-a-founder-in-perpetual-motion|access-date=2021-04-06}}</ref> ഉൾക്കൊള്ളിക്കാവുന്ന ചാറ്റ് റൂമുകൾ സൃഷ്ടിക്കുവാനും അതിലൂടെ ശബ്ദരൂപത്തിൽ സംവദിക്കുവാനും സാധിക്കും<ref name=":14">{{Cite web|date=2021-02-16|title=Clubhouse app: what is it and how do you get an invite to the exclusive audio app?|url=http://www.theguardian.com/technology/2021/feb/17/clubhouse-app-invite-what-is-it-how-to-get-audio-chat-elon-musk|access-date=2021-04-06|website=The Guardian|language=en}}</ref>
.
==അവലംബം==
<references />
"https://ml.wikipedia.org/wiki/ക്ലബ്ബ്‌ഹൗസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്