"മനോൻമണീയം സുന്ദരൻ പിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 5:
| image = P sundaram pillai.png
| alt =
| caption =''' മനോന്മണീയം പി. സുന്ദരംപിള്ള'''
| birth_name = പി. സുന്ദരംപിള്ള
| birth_date = 4 April 1855
വരി 19:
}}
ചരിത്ര പണ്ഡിതനും തത്ത്വചിന്തകനും നാടകകൃത്തും ആയിരുന്നു '''മനോന്മണീയം പി. സുന്ദരൻ പിള്ള''' (1855-1897). [[മനോന്മണീയം]] എന്ന തമിഴ് നാടകം എഴുതിയ സുന്ദരം പിള്ള 'തമിഴ് ഷേക്‌സ്പീയർ' എന്നറിയപ്പെടുന്നു .<ref>{{cite news|title=Manonmani 1942|author=Randor Guy|authorlink=Randor Guy|url=http://www.thehindu.com/todays-paper/tp-features/tp-cinemaplus/article961803.ece|work=[[The Hindu]]|date=December 19, 2010}}</ref>
 
==ജീവിതരേഖ==
തിരുവനന്തപുരത്തെ [[യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം|മഹാരാജാസ് കോളേജിൽ]] നിന്ന് തത്ത്വശാസ്ത്രത്തിൽ ബിരുദ - ബിരുദാനന്തര ബിരുദങ്ങൾ നേടി. തിരുവിതാംകൂറിലെ ആദ്യ എം,എ. ബിരുദധാരിയാണ്. പ്രശസ്ത ചരിത്ര പണ്ഡിതനായ ഡോ. റോബർട്ട് ഹാർവ്വിയായിരുന്നു അന്ന് അവിടെ പ്രിൻസിപ്പൽ. വിദ്യാർത്ഥി കാലഘട്ടത്തിൽ തന്നെ [[ജ്ഞാനപ്രജാഗരം]](1876) എന്ന സമിതിയിൽ സജീവമായിരുന്നു. [[ശൈവ പ്രകാശ സഭ]] (1885) തൈക്കാട് അയ്യാ സ്വാമികളോടൊപ്പം തുടങ്ങുന്നതിന് മുന്നണിയിൽ നിന്ന് പ്രവർത്തിച്ചു.
"https://ml.wikipedia.org/wiki/മനോൻമണീയം_സുന്ദരൻ_പിള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്