"മുഹമ്മദ് അബ്‌ദുറഹ്‌മാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അവലംബം
→‎സ്മരണിക: അവലംബം ചേർത്തു.
വരി 63:
 
==സ്മരണിക==
1998-ൽ അബ്ദുറഹ്‌മാൻ സാഹിബിന് ബഹുമതിയായി [[ഇന്ത്യാ പോസ്റ്റ്]] സ്റ്റാമ്പ് പുറത്തിറക്കുകയുണ്ടായി<ref>{{cite web|title=India 1998 Muhammed Abdurahman Sahib|url=http://www.ebay.in/itm/India-1998-Muhammed-Abdurahiman-Sahib-Phila-1622-FDC-/170913064463|accessdate=26 February 2013}}</ref>. മുഹമ്മദ് അബ്ദുറഹ്മാൻ മെമ്മോറിയൽ അനാഥാലയ കോളേജും<ref>{{Cite web|url=http://www.mamocollege.org/sahib.php|title=MAMOC|access-date=2021-05-22}}</ref> കോഴിക്കോട് ഇൻഡ്യൻ‌നെസ് മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് അക്കാദമിയും അദ്ദേഹത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്<ref>{{cite web|title=About Mohammed Abdurahman Memorial Orphanage College|url=http://www.mamocollege.org/about_us.html|publisher=Mohammed Abdurahiman Memorial Orphanage College|accessdate=26 February 2013}}</ref><ref>{{cite web|title=SHASHI THAROOR INAUGURATES ACADEMY|url=http://tharoor.in/press/shashi-tharoor-inaugurates-academy/|accessdate=26 February 2013}}</ref>
മതസൗഹാർദ്ദത്തെക്കുറിച്ചും [[ഖുർആൻ]] ചൈതന്യത്തെക്കുറിച്ചും പറയുന്ന [[അക്കിത്തം|അക്കിത്തത്തിന്റെ]] '''മരണമില്ലാത്ത മനുഷ്യൻ''' എന്ന കവിത സാഹിബിന്റെ സ്മരണയ്ക്കായാണ് എഴുതപ്പെട്ടത്<ref>{{cite news|title=On the expanse of time|url=http://www.thehindu.com/books/on-the-expanse-of-time/article4339760.ece|accessdate=26 February 2013|newspaper=The Hindu|date=24 January 2013}}</ref>.
 
"https://ml.wikipedia.org/wiki/മുഹമ്മദ്_അബ്‌ദുറഹ്‌മാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്