"പി.എ. മുഹമ്മദ് റിയാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ലേഖനം മെച്ചപ്പെടുത്തൽ
വരി 13:
| term_end1 =
| image = P. A. Mohammed Riyas.jpg
| term_start1 = 03 Mayമെയ് 2021
| office1 = കേരള നിയമസഭാംഗം
| constituency1 = [[ബേപ്പൂർ നിയമസഭാമണ്ഡലം]]
| predecessor =
| term_start = 20 Mayമെയ് 2021
| office = പൊതുമരാമത്ത്, വിനോദ സഞ്ചാരം വകുപ്പ് മന്ത്രി
| residence =
| alma_mater =
| birth_place = ബേപ്പൂർ
| birth_date = 18 Mayമെയ് 1975
| source =
}}
കേരളത്തിലെ പൊതുമരാമത്ത് വകുപ്പ്, ടൂറിസം മന്ത്രിയാണ് '''പി. എ. മുഹമ്മദ് റിയാസ്'''.<ref>{{cite web|url=https://www.timesnownews.com/india/kerala/article/veena-george-to-replace-kk-shailja-as-kerala-health-minister-heres-list-of-cpim-ministers-and-portfolios/758956|title=Veena George to replace KK Shailaja as Kerala health minister; here's list of new ministers and portfolios|accessdate=19 May 2021|date=19 May 2021|publisher=Times Now}}</ref> കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) സംസ്ഥാന കമ്മറ്റി അംഗവും [[ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യ]] (ഡി.വൈ.എഫ്.ഐ) യുടെ അഖിലേന്ത്യാ പ്രസിഡന്റുമാണ്.<ref>{{cite web|url=https://timesofindia.indiatimes.com/city/kozhikode/kerala-for-mohammad-riyas-its-a-rise-from-the-ranks/articleshow/82762299.cms?utm_source=facebook.com&utm_medium=social&utm_campaign=TOI&fbclid=IwAR3NnUWcOvHMkmDuLhf2YpWyoZEb4_l5ncZ6G9-Eq6naM2im7TrKvtQnslg|title=Kerala: For P A Mohammad Riyas, it’s a rise from the ranks|accessdate=19 May 2021|date=19 May 2021|publisher=[[The Times of India]]}}</ref><ref name=":2">{{Cite web|url=https://www.newindianexpress.com/cities/kochi/2017/feb/05/mohammed-riyas-elected-as-national-president-of-dyfi-1567282.html|title=Mohammed Riyas elected as national president of DYFI|access-date=10 May 2020|website=The New Indian Express}}</ref><ref name=":6">{{Cite web|url=https://www.deccanchronicle.com/nation/politics/060217/mohammad-riyas-elected-dyfi-president.html|title=Mohammad Riyas elected DYFI president|access-date=10 May 2020|date=6 February 2017|website=Deccan Chronicle|language=en}}</ref>
 
== ആദ്യകാല ജീവിതവും വിദ്യാഭ്യാസവും ==
പിതാവ് പി. എം. അബ്ദുൽ ഖാദർ ഇന്ത്യൻ പോലീസ് സർവീസ് ഉദ്യോഗസ്ഥനായിരുന്നു.<ref>{{Cite web|url=https://www.newindianexpress.com/states/kerala/2020/jun/09/kerala-cm-pinarayi-vijayans-daughter-to-tie-the-knot-on-monday-2154371.html|title=Kerala CM Pinarayi Vijayan's daughter to tie the knot on Monday|access-date=11 June 2020|website=The New Indian Express}}</ref> സ്വാതന്ത്ര്യസമര സേനാനി, മദ്രാസ് അസംബ്ലി അംഗവുമായ മുൻ [[കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി|കേരളപ്രദേശ് കോൺഗ്രസ് കമ്മിറ്റി]] അധ്യക്ഷൻ പി.കെ. മൊയ്‌ദീൻ കുട്ടി സാഹിബ് റിയാസിന്റെ അമ്മാവൻ ആണ്.
 
കോഴിക്കോട് സെന്റ് ജോസഫ് ബോയ്സ് ഹൈസ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ റിയാസ്, പ്രീ-ഡിഗ്രി വിദ്യാഭ്യാസത്തിനായി കോഴിക്കോട് [[ഫാറൂഖ് കോളേജ്|ഫാറൂക്ക് കോളേജിൽ]] ചേർന്നു. ബാച്ചിലർ ഓഫ് കൊമേഴ്‌സിൽ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം അതേ കോളേജിൽ തുടർന്നു. പിന്നീട് [[സർക്കാർ നിയമ കലാലയം, കോഴിക്കോട്|കോഴിക്കോട് സർക്കാർ ലോ കോളേജിൽ]] നിന്ന് നിയമബിരുദം നേടി.<ref name=":0">{{Cite web|url=http://keralaassembly.org/lok/sabha/biodata.php4?no=12&name=P.%20A.%20Muhammed%20Riaz|title=Biodata of P. A. Muhammed Riaz|access-date=10 May 2020|website=keralaassembly.org}}</ref>
 
== രാഷ്ട്രീയ ജീവിതം ==
സെന്റ് ജോസഫ് ബോയ്സ് ഹൈസ്കൂളിലെ സ്കൂൾ പഠനകാലത്ത് റിയാസ് [[സ്റ്റുഡന്റ്സ് ഫെഡെറേഷൻ ഓഫ് ഇന്ത്യ|സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയിൽ]] (എസ്എഫ്ഐ) സജീവമായിരുന്നു. എട്ടാം ക്ലാസ്സിൽ എസ്‌എഫ്‌ഐ യൂണിറ്റ് കമ്മിറ്റിയുടെ പ്രസിഡന്റായി. അടുത്ത വർഷം സ്‌കൂൾ കമ്മിറ്റിയുടെ യൂണിറ്റ് സെക്രട്ടറിയായി. കാലിക്കട്ടിലെകോഴിക്കോട് ഫാറൂക്ക് കോളേജിലെ പ്രീ-ഡിഗ്രി കാലത്ത് കോളേജിന്റെ ഒന്നാം വർഷ പ്രീ-ഡിഗ്രി പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടു. 1994 ൽ റിയാസ് ഫാറൂഖ് കോളേജിലെ എസ്‌എഫ്‌ഐ കമ്മിറ്റിയുടെ യൂണിറ്റ് പ്രസിഡന്റായി. അടുത്ത സമ്മേളനത്തിൽ അദ്ദേഹം യൂണിറ്റിന്റെ സെക്രട്ടറിയായി. ഫാറൂക്ക് കോളേജിൽ നിന്ന് 1996-97 കാലഘട്ടത്തിൽ കാലിക്കട്ട്[[യൂണിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്|കാലിക്കറ്റ് സർവകലാശാലയിലെ]] യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർ പദവി നേടി. പിന്നീട് 1998 ൽ യൂണിവേഴ്സിറ്റി യൂണിയൻ ഭാരവാഹിയായി. റിയാസ് ക്രമേണ എസ്‌എഫ്‌ഐയുടെ ഒരു പ്രധാന നേതൃത്വമായി.<ref>{{Cite web|url=https://www.expresskerala.com/p-a-mohammed-riyaz-dyfi-all-india-president.html|title=മുൻ പൊലീസ് കമ്മീഷണറുടെ മകൻ ഇനി വിപ്ലവ|access-date=11 May 2020|date=5 February 2017|website=Express Kerala|language=en-US}}</ref>
 
ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി സെക്രട്ടറിയായിരുന്ന അദ്ദേഹം 2010 മുതൽ 2016 വരെ ഡി.വൈ.എഫ്.ഐ കേരള സമിതിയുടെ സംസ്ഥാന കേന്ദ്രത്തിൽ പ്രവർത്തിച്ചു.<ref>{{Cite web|url=http://suprabhaatham.com/%E0%B4%AE%E0%B5%81%E0%B4%B9%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%A6%E0%B5%8D-%E0%B4%B1%E0%B4%BF%E0%B4%AF%E0%B4%BE%E0%B4%B8%E0%B5%8D-%E0%B4%A1%E0%B4%BF-%E0%B4%B5%E0%B5%88-%E0%B4%8E%E0%B4%AB%E0%B5%8D-2/|title=മുഹമ്മദ് റിയാസ് ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ് • Suprabhaatham|access-date=11 May 2020|website=suprabhaatham.com}}</ref><ref name=":5">{{Cite web|url=https://www.deshabhimani.com/news/kerala/muhammed-riyas-president-abhoy-mukherjee-general-secretary/621721|title=ഡിവൈഎഫ്ഐ: മുഹമ്മദ് റിയാസ് പ്രസിഡന്റ് അവോയ് മുഖർജി ജനറൽ സെക്രട്ടറി|access-date=11 May 2020|website=Deshabhimani|language=ml}}</ref><ref name=":62">{{Cite web|url=https://www.deccanchronicle.com/nation/politics/060217/mohammad-riyas-elected-dyfi-president.html|title=Mohammad Riyas elected DYFI president|access-date=10 May 2020|date=6 February 2017|website=Deccan Chronicle|language=en}}</ref> ഈ കാലയളവിൽ അദ്ദേഹം സംസ്ഥാന വൈസ് പ്രസിഡന്റും പിന്നീട് ഡി.വൈ.എഫ്.ഐ കേരള സംസ്ഥാന സമിതിയുടെ ജോയിന്റ് സെക്രട്ടറിയുമായിരുന്നു.<ref name=":52">{{Cite web|url=https://www.deshabhimani.com/news/kerala/muhammed-riyas-president-abhoy-mukherjee-general-secretary/621721|title=ഡിവൈഎഫ്ഐ: മുഹമ്മദ് റിയാസ് പ്രസിഡന്റ് അവോയ് മുഖർജി ജനറൽ സെക്രട്ടറി|access-date=11 May 2020|website=Deshabhimani|language=ml}}</ref> 2016 ൽ അദ്ദേഹം ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായി, പിന്നീട് 2017 ൽ അദ്ദേഹം ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റായി.<ref name=":22">{{Cite web|url=https://www.newindianexpress.com/cities/kochi/2017/feb/05/mohammed-riyas-elected-as-national-president-of-dyfi-1567282.html|title=Mohammed Riyas elected as national president of DYFI|access-date=10 May 2020|website=The New Indian Express}}</ref>
വരി 39:
റിയാസ് 1993 ൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയിൽ (മാർക്സിസ്റ്റ്) ചേർന്നു, പിന്നീട്  അദ്ദേഹം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവും സംസ്ഥാന കമ്മിറ്റി അംഗവുമായി.<ref>{{Cite web|url=https://english.mathrubhumi.com/news/kerala/kodiyeri-to-continue-10-new-faces-in-cpm-state-committee-thrissur-1.2629790|title=Kodiyeri to continue; 10 new faces in CPM State Committee|access-date=10 May 2020|website=Mathrubhumi|language=en}}</ref><ref>{{Cite web|url=https://www.doolnews.com/malayalam-necpim-selected-district-committe-members-malayalam-news436.html|title=ജില്ലാ കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു|access-date=11 May 2020|last=DoolNews|website=DoolNews}}</ref>
 
2009 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പിൽ കോഴിക്കോട് എൽഡിഎഫ് സ്ഥാഥാനാർഥി ആയിരുന്നു റിയാസ്. റിയാസിനെക്കാൾ 838 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് [[എം.കെ. രാഘവൻ|എം. കെ. രാഘവൻ]] മണ്ഡലത്തിൽ വിജയിച്ചത്. തനിക്ക് എതിരെ അച്ചടി മാധ്യമങ്ങളിൽ രാഘവൻ ദുഷ്‌പ്രചരണം നടത്തിയെന്നാരോപിച്ച് റിയാസ് കേരള ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചുവെങ്കിലും കോടതി വിധി റിയാസിന് അനുകൂലമല്ലായിരുന്നു.
 
[[പതിനഞ്ചാം കേരളനിയമസഭ|പതിനഞ്ചാം കേരള നിയമസഭയിൽ]] [[ബേപ്പൂർ നിയമസഭാമണ്ഡലം|ബേപ്പൂർ മണ്ഡലത്തിനെ]] പ്രതിനിധീകരിച്ച<ref>{{Cite web|url=https://www.manoramaonline.com/news/latest-news/2021/05/02/kerala-assembly-election-2021-results-winners-statistics-in-graphics.html|title=സെഞ്ചുറിക്കരികിൽ എൽഡിഎഫ്; ഇതാണ് നമ്മുടെ 140 എംഎൽഎമാർ {{!}} ഗ്രാഫിക്‌സ്|access-date=2021-05-03|language=ml}}</ref> റിയാസ്, [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ]] പി.എം. നിയാസിനെ 28,747 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് നിയമസഭയിലേക്ക് എത്തിയത്.
{| class="wikitable sortable"
!ക്രമ നം
!No.
!വർഷം
!Year
!നിയോജകമണ്ഡലം
!Constituency
!വിജയി
!Winner
!വോട്ടുകൾ
!Votes
!രാഷ്ട്രീയപാർട്ടി
!Political Party
!പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി
!Percentage of Votes
!വോട്ടുകൾ
!Runner-Up
!രാഷ്ട്രീയപാർട്ടി
!Votes
!ഭൂരിപക്ഷം
!Political Party
!Percentage of Votes
!Margin
|-
|1
|[[2009-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്|2009]]
|2009
|[[കോഴിക്കോട് ലോക്‌സഭാ നിയോജകമണ്ഡലം|കോഴിക്കോട്]]
|Kozhikode
|[[എം.കെ. രാഘവൻ|എം. കെ. രാഘവൻ]]
|M. K. Raghavan
|342309
|[[ഇന്ത്യൻ നാഷണൽ കോൺഗ്രസ്]]
|Indian National Congress
|[[പി.എ. മുഹമ്മദ് റിയാസ്]]
|
|P. A. Mohammed Riyas
|341471
|[[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)]]
|Communist Party of India (Marxist)
|42.81%
|838
|-
|2
|[[കേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)|2021]]
|2021
|[[ബേപ്പൂർ നിയമസഭാമണ്ഡലം|ബേപ്പൂർ]]
|Beypore
|[[പി.എ. മുഹമ്മദ് റിയാസ്]]
|P A Muhammed Riyas
|82165
|[[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)]]
|Communist Party of India (Marxist)
|പി.എം. നിയാസ്
|49.73
|Adv. P. M NIYAS
|53418
|[[ഇന്ത്യൻ നാഷണൽ കോൺഗ്രസ്]]
|Indian National Congress
|32.33
|28,747
|}
"https://ml.wikipedia.org/wiki/പി.എ._മുഹമ്മദ്_റിയാസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്