"കിഴക്കിന്റെ സഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

- -{{തെളിവ്}}
No edit summary
വരി 87:
'''പേർഷ്യൻ സഭ'''യെന്നും '''ബാബിലോണിയൻ സഭ'''യെന്നും '''എദേസ്സൻ സഭ'''യെന്നും വിളിക്കപ്പെടുന്ന, മെസൊപ്പൊട്ടേമിയ കേന്ദ്രമായ, [[എദേസ്സൻ സഭാപാരമ്പര്യം]] പിന്തുടരുന്ന പരമ്പരാഗത ക്രിസ്തീയസഭയാണ് '''കിഴക്കിന്റെ സഭ''' ({{lang-syr|ܥܕܬܐ ܕܡܕܢܚܐ}}, {{lang-en|Church of the East}}).{{sfn|Fiey|1994|p=97-107}}{{sfn|Baum|Winkler|2003|p=4}} ഈ സഭയുടെ അദ്ധ്യക്ഷൻ പരമ്പരാഗതമായി അറിയപ്പെടുന്നത് [[പൗരസ്ത്യ കാതോലിക്കോസ്]] എന്നാണ്. ബാബിലോണിന്റെ പാത്രിയർക്കീസ്, കാതോലിക്കാ-പാത്രിയർക്കീസ്, എന്നിങ്ങനെയും അറിയപ്പെടുന്നു.
5, 6 നൂറ്റാണ്ടുകളിലെ ക്രിസ്തുശാസ്ത്ര വിവാദങ്ങളേത്തുടർന്ന് [[പൗരസ്ത്യ ക്രിസ്തീയത|പൗരസ്ത്യ ക്രിസ്തീയതയിൽ]] ഉരുത്തിരിഞ്ഞ മൂന്ന് പ്രധാന ശാഖകളിൽ, [[ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ|ഓറിയന്റൽ ഓർത്തഡോക്സ് സഭകൾക്കും]] [[പൗരസ്ത്യ ഓർത്തഡോക്സ് സഭ|കിഴക്കൻ ഓർത്തഡോക്സ് സഭയ്ക്കും]] സമാന്തരമായും സ്വതന്ത്രമായും നിലകൊണ്ട ഒരു സഭയാണിത്. ഇതേത്തുടർന്ന്
പിശകായും അവഹേളനപരമായും ''നെസ്തോറിയൻ സഭ'' എന്ന് വിളിക്കപ്പെട്ടു.<ref>{{Cite book|title=The Church of the East: A Concise history.|last=Wilhelm Baum and Dietmar W. Winkler|first=|publisher=Routledge Curzon|year=2003|isbn=041529772|location=London|pages=4}}</ref><ref>{{Cite web|url=https://www.escholar.manchester.ac.uk/uk-ac-man-scw:1m2396|title=The 'Nestorian' Church: a lamentable misnomer|access-date=|last=S P|first=Brock|date=|website=Manchester|publisher=The University of Manchester Library}}</ref> 14ആം നൂറ്റാണ്ടിനുശേഷം ഈ സഭയിലുണ്ടായ ഭിന്നതകളുടെ ഒരു പരമ്പര, ചിലപ്പോൾ രണ്ട്, മറ്റുചിലപ്പോൾ മൂന്ന് എന്നനിലയിൽ, സമാന്തര പാത്രിയർക്കാസനങ്ങൾ ഉയരുന്നതിന്, കാരണമായി.{{sfn|Baum|Winkler|2003|p=112-123}} ഇരുപതാം നൂറ്റാണ്ടിന്റെ അവസാന പകുതി മുതൽ, നാല്{{തെളിവ്}} സഭകൾ കിഴക്കിന്റെ സഭയുടെ തുടർച്ച അവകാശപ്പെടുന്നു. അതിൽ [[കൽദായ കത്തോലിക്കാ സഭ]], [[അസ്സീറിയൻ പൗരസ്ത്യ സഭ]] (അതിന്റെ ഇന്ത്യൻ അതിഭദ്രാസനമായ [[കൽദായ സുറിയാനി സഭ]] ഉൾപ്പെടെ), [[പുരാതന പൗരസ്ത്യ സഭ]] എന്നിവ ഇറാഖ് കേന്ദ്രീകരിച്ചും [[സിറോ മലബാർ സഭ]]<ref>ഉദയംപേരൂർ സൂനഹദോസിന്റെ നടപടികൾക്കും ഉത്തരവുകൾക്കുമായി cf. Michael Geddes, "A Short History of the Church of Malabar Together with the Synod of Diamper &c." London, 1694;Repr. in George Menachery, Ed., Indian Church History Classics, Vol.1, Ollur 1998, pp.33-112</ref><ref>Mar Thomma Margam by Pathikulangara Varghese Kathanar</ref> ഇന്ത്യ കേന്ദ്രമായും പ്രവർത്തിക്കുന്നു.<ref name="Jenner1913">{{Cite CE1913 | id = 14413a | title = East Syrian Rite | first = Henry| last = Jenner}}</ref>
 
==ഇതും കാണുക==
"https://ml.wikipedia.org/wiki/കിഴക്കിന്റെ_സഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്