"പാത്രിയർക്കീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
ലത്തീൻ കത്തോലിക്കാ സഭയിലെ "ഇന്ത്യയുടെ പാത്രിയർക്കീസ്" എന്ന സ്ഥാനം - ദയവായി അവലംബം ചേർക്കുക.
വരി 1:
ചില ക്രിസ്തീയ സഭകളിൽ, പ്രത്യേകിച്ചു [[റോമാ സാമ്രാജ്യം|റോമാ സാമ്രാജ്യത്തിൽ]] ഉദയം ചെയ്ത [[ഓർത്തഡോൿസ്‌ സഭകൾ|ഓർത്തഡോക്സ്‌ സഭകളുടെയും]] പൗരസ്ത്യ കത്തോലിക്കാ സഭകളുടെയും തലവന്മാരുടെ സ്ഥാനനാമം. മുൻപ് [[കത്തോലിക്കാ സഭ|കത്തോലിക്കാ സഭയുടെ]] തലവനായ [[മാർപ്പാപ്പ|മാർപ്പാപ്പയുടെ]] വിശേഷണങ്ങളുടെ പട്ടികയിൽ ''പടിഞ്ഞാറിന്റെ പാത്രിയാർക്കീസ്'' എന്നു ചേർത്തിരുന്നുവെങ്കിലും ഇപ്പൊൾ ഔദ്യോഗികമായി ഈ വിശേഷണം ഉപയോഗിച്ചു കാണുന്നില്ല. എന്നാൽ റോമിന്റെ പാത്രിയർക്കീസ് എന്ന മാർപ്പാപ്പയെ
വിശേഷിപ്പിക്കാറുണ്ട്. കൂടാതെ ലത്തീൻ കത്തോലിക്കാ സഭയിൽ ഇന്ത്യയുടെ പാത്രിയർക്കീസ്{{തെളിവ്}} എന്ന സ്ഥാനവും മറ്റു ചില പാത്രിയാർക്കൽ പദവികളും കൂടിയുണ്ട്. .
 
==വാക്കിന്റെ അർത്ഥം==
വരി 10:
ഇതുകൂടാതെ, റോമാ സാമ്രാജ്യത്തിന് പുറത്ത് രൂപപ്പെട്ട [[:en:Church of the East|കിഴക്കിന്റെ സഭയും]] തങ്ങളുടെ സഭയുടെ പരാമാധ്യക്ഷനെ പാത്രിയർക്കീസ് എന്ന് വിളിക്കുന്നു. ഈ സഭയുടെ അധ്യക്ഷൻ 280മുതൽ ശ്രേഷ്ഠ മെത്രാപ്പോലീത്തയായി അറിയപ്പെടുന്നു.{{sfn|Wigram|1910|p=42-44}} റോമാ സാമ്രാജ്യത്തിൽ ഉടലെടുത്ത 'പാത്രിയർക്കീസ്' എന്ന പദവി പിൽക്കാലത്ത് സ്വീകരിക്കുകയാണുണ്ടായത്.{{sfn|Burleson|Rompay|2011|p=481-491}}{{sfn|Wilmshurst|2019|p=799–805}}
 
ഇതുകൂടാതെ റോമൻ കത്തോലിക്കാ സഭയിലെ ഗോവ{{തെളിവ്}}, ലിസ്ബൺ, വെനീസ്, ജറുസലേം, വെസ്റ്റ് ഇൻഡീസ് മുതലായ സ്ഥലങ്ങളിലെ മെത്രാപ്പോലീത്തമാർക്കും പാത്രിയർക്കീസുമാർ എന്ന പദവിയുണ്ട്.
[[Category:ക്രൈസ്തവസഭയിലെ പദവികൾ]]
"https://ml.wikipedia.org/wiki/പാത്രിയർക്കീസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്