"പ്രദീപ്കുമാർ കാവുന്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഉള്ളടക്കം ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{PU|Pradeep Kumar Kavumthara}}
[[മലയാളനാടകവേദി]]യിലെ ഒരു രചയിതാവാണ് '''പ്രദീപ്കുമാർ കാവുന്തറ'''.കോഴിക്കോട് [ജില്ലയിലെ നടുവണ്ണൂരിനടുത്ത് കാവുന്തറ എന്ന ഗ്രാമത്തിൽ ജനിച്ചു
[കേരള സംഗീത നാടക അക്കാദമി]]യുടെ പ്രൊഫഷണൽ നാടക മത്സരത്തിൽ അഞ്ചു തവണ പുരസ്കാരം ഇദ്ദേഹത്തിനു ലഭിച്ചു.<ref name=math1>{{cite news|title=കോഴിക്കോടൻ നാടകപ്പെരുമ|url=http://archive.is/n2IEv|accessdate=2013 ഓഗസ്റ്റ് 18|newspaper=മാതൃഭൂമി|date=2009 ജൂൺ 1}}</ref> [[ഖാൻകാവിൽ നാടക നിലയം|ഖാൻകാവിൽ നാടക നിലയത്തിനുവേണ്ടി]] രചിച്ച 'കരളേ മാപ്പി്നാണ് 2008-ലെ പുരസ്കാരം ലഭിച്ചത്. ചുരുക്കം ചില നാടകങ്ങളിൽ ഇദ്ദേഹം അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.
 
കോഴിക്കോട് മലബാർ തിയേറ്റേഴ്‌സിലാണ് ആദ്യമായി പ്രൊഫഷണൽ നാടക രംഗത്തെത്തിയത്.
"https://ml.wikipedia.org/wiki/പ്രദീപ്കുമാർ_കാവുന്തറ" എന്ന താളിൽനിന്ന് ശേഖരിച്ചത്