"കെ. രാജൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 35:
| source = http://niyamasabha.org/codes/14kla/Members-Eng/88%20Rajan%20K.pdf നിയമസഭ
}}
പ്രമുഖ സി.പി.ഐ നേതാവും [[:വർഗ്ഗം:പതിനഞ്ചാം കേരളനിയമസഭയിലെ മന്ത്രിമാർ|പതിനഞ്ചാം കേരളനിയമസഭയിലെ]] റ​വ​ന്യൂ വകുപ്പ് മന്ത്രിയുമാണ് '''കെ.രാജൻ'''<ref>http://www.niyamasabha.org/codes/members.htm</ref>. സർവേ ആൻഡ് ലാൻഡ് റെക്കോർഡ്സ്, ഭൂപരിഷ്കരണം, ഭവന നിർമാണം എന്നീ വകുപ്പുകളുടെ ചുമതലയും വഹിക്കുന്നു.<ref>{{Cite web|url=http://archive.today/Wsglh|title=രണ്ടാം പിണറായി സർക്കാറിലെ മന്ത്രിമാരുടെ വകുപ്പുകൾ ഇങ്ങനെ...|access-date=21 May 2021|date=21 May 2021|publisher=മാധ്യമം}}</ref><ref>{{Cite web|url=http://archive.today/rBCSs|title=മന്ത്രിമാരുടെ വകുപ്പുകൾ തീരുമാനിച്ച്‌ ഉത്തരവായി; ന്യൂനപക്ഷ ക്ഷേമവും പ്രവാസിക്ഷേമവും മുഖ്യമന്ത്രിക്ക്‌|access-date=21 May 2021|date=21 May 2021|publisher=ദേശാഭിമാനി}}</ref> [[:വർഗ്ഗം:പതിനാലാം കേരളനിയമസഭയിലെ മന്ത്രിമാർ|പതിനാലാം കേരളനിയമസഭയിലെ]] ചീഫ് വിപ്പായിരുന്നു<ref>K. Rajan to be LDF Chief Whip - The Hindu - https://www.thehindu.com/news/national/kerala/k-rajan-to-be-ldf-chief-whip/article28129966.ece</ref> [[ഒല്ലൂർ നിയമസഭാമണ്ഡലം|ഒല്ലൂർ നിയമസഭാമണ്ഡലത്തിൽ]] നിന്നാണ് രണ്ടു തവണയും നിയമസഭാ സമാജികനായത്.
പ്രമുഖ സി.പി.ഐ നേതാവും [[ഒല്ലൂർ നിയമസഭാമണ്ഡലം|ഒല്ലൂർ നിയമസഭാമണ്ഡലത്തിൽ]] നിന്നുള്ള നിയമസഭാ സമാജികനുമാണ് '''കെ.രാജൻ'''<ref>http://www.niyamasabha.org/codes/members.htm</ref>. അദ്ദേഹം നിലവിൽ കേരള നിയമസഭയിലെ ചീഫ് വിപ്പാണ്. കാബിനറ്റ് പദവിയോടെയാണ് അദ്ദേഹം ചീഫ് വിപ്പായത്.<ref>K. Rajan to be LDF Chief Whip - The Hindu - https://www.thehindu.com/news/national/kerala/k-rajan-to-be-ldf-chief-whip/article28129966.ece</ref>
 
== ജീവിതരേഖ ==
അന്തിക്കാട് പുളിക്കൽ കൃഷ്ണൻകുട്ടി മേനോന്റെയും രമണിയുടെയും മകനാണ്. ശാസ്ത്രസാഹിത്യ പരിഷത്ത്, ബാലവേദി എന്നിവയിലൂടെയാണ് കെ. രാജൻ പൊതുപ്രവർത്തന രംഗത്ത് എത്തിയത്. തൃശ്ശൂർ കേരളവർമ കോളേജിൽ നിന്ന് പ്രീഡിഗ്രിയും ഡിഗ്രിയും നേടി. ഈ കാലഘട്ടത്തിലാണ് എ.ഐ.എസ്.എഫിലൂടെ വിദ്യാർഥി രാഷ്ട്രീയരംഗത്ത് സജീവമാകുന്നത്. കാലിക്കറ്റ് സർവകലാശാലാ യൂണിയൻ ജോയിന്റ് സെക്രട്ടറി, യുവജനക്ഷേമ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം ലോ അക്കാദമിയിൽനിന്ന് നിയമബിരുദം നേടി തൃശ്ശൂർ കോടതിയിൽ അഭിഭാഷകവൃത്തി ആരംഭിച്ചെങ്കിലും മുഴുവൻസമയ രാഷ്ട്രീയപ്രവർത്തകനായിമാറി. എ.ഐ.എ സ്.എഫ്. അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. നിലവിൽ എ.ഐ.വൈ.എഫ്. ദേശീയ ജനറൽ സെക്രട്ടറിയും സി.പി.ഐ. സംസ്ഥാന എക്സിക്യുട്ടീവ് അംഗവുമാണ്. ഒല്ലൂരിലെ എം.എൽ.എ.യായ രാജൻ ചീഫ് വിപ്പ് സ്ഥാനവും വഹിക്കുന്നു. <ref>{{Cite web|url=http://archive.today/KRVlg|title=ടീം പിണറായി - 2.0‌|access-date=21 May 2021|date=21 May 2021|publisher=മാതൃഭൂമി}}</ref>
 
ഭാര്യ: അനുപമ
 
== തിരഞ്ഞെടുപ്പുകൾ ==
2021 ൽ ഒല്ലൂർ മണ്ഡലത്തിൽ നിന്ന് 21506 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കെ. രാജൻ ജയിച്ചത്.
{| class="wikitable"
|+ തിരഞ്ഞെടുപ്പുകൾ <ref>http://www.ceo.kerala.gov.in/electionhistory.html </ref>
! വർഷം !!മണ്ഡലം|| വിജയിച്ച സ്ഥാനാർത്ഥി !! പാർട്ടിയും മുന്നണിയും !! പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി !! പാർട്ടിയും മുന്നണിയും
|-
|2021
|[[ഒല്ലൂർ നിയമസഭാമണ്ഡലം]]
|[[കെ. രാജൻ]]
|[[സി.പി.ഐ.]], [[എൽ.ഡി.എഫ്.]]
|
|
|-
|2016||[[ഒല്ലൂർ നിയമസഭാമണ്ഡലം]]||[[കെ. രാജൻ]]||[[സി.പി.ഐ.]], [[എൽ.ഡി.എഫ്.]]||[[എം.പി. വിൻസെന്റ്]]||[[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]]
"https://ml.wikipedia.org/wiki/കെ._രാജൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്