"സായി കുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 16:
 
== ജീവിതരേഖ ==
മലയാള ചലച്ചിത്ര അഭിനേതാവും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ സായ്കുമാർ മലയാള സിനിമയിലെ പ്രശസ്തനായ ചലച്ചിത്ര നടൻ കൊട്ടാരക്കര ശ്രീധരൻ നായരുടേയും വിജയലക്ഷ്മിയമ്മയുടേയും മകനായി 1963 മാർച്ച്ഏപ്രിൽ 30ന്14ന് കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ ജനിച്ചു. മലയാള ചലച്ചിത്ര അഭിനേത്രിയായ ശോഭാ മോഹൻ സഹോദരിയാണ്.
 
1977-ൽ റിലീസായ വിടരുന്ന മൊട്ടുകൾ എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് സായ്കുമാർ തൻ്റെ അഭിനയ ജീവിതത്തിന് തുടക്കമിട്ടത്.
"https://ml.wikipedia.org/wiki/സായി_കുമാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്