"സായി കുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 13:
| website =
}}
മലയാള ചലച്ചിത്ര അഭിനേതാവും ഡബ്ബിംഗ് ആർട്ടിസ്റ്റുമാണ് ''' സായ്കുമാർ ''' (ജനനം: 30 മാർച്ച് 1963) 1989-ൽ റിലീസായ റാംജി റാവു സ്പീക്കിംഗ് എന്ന സിനിമയോടെയാണ് മലയാള സിനിമയിൽ സജീവമാകുന്നത്. പിന്നീട് സ്വഭാവ നടനായും വില്ലനായും മലയാള സിനിമയിലെ അവിഭാജ്യ ഘടകമായി സായ്കുമാർ മാറി.
 
== ജീവിതരേഖ ==
മലയാള ചലച്ചിത്ര അഭിനേതാവും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ സായ്കുമാർ മലയാള സിനിമയിലെ പ്രശസ്തനായ ചലച്ചിത്ര നടൻ കൊട്ടാരക്കര ശ്രീധരൻ നായരുടേയും വിജയലക്ഷ്മിയമ്മയുടേയും മകനായി 1963 മാർച്ച് 30ന് കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ ജനിച്ചു. മലയാള ചലച്ചിത്ര അഭിനേത്രിയായ ശോഭാ മോഹൻ സഹോദരിയാണ്.
"https://ml.wikipedia.org/wiki/സായി_കുമാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്