"സായി കുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 14:
}}
[[മലയാളചലച്ചിത്രം|മലയാളചലച്ചിത്രവേദിയിലെ]] ഒരു നടനാണ് '''സായി കുമാർ'''. മലയാള സിനിമകളിൽ ഹാസ്യതാരമായി തുടങ്ങിയ അദ്ദേഹം പിന്നീട് ഗൗരവമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രസിദ്ധനായി. നിരവധി വില്ലൻ കഥാപാത്രങ്ങൾക്കും സായികുമാർ ജീവൻ നൽകി.
 
== അഭിനയവേദി ==
ഒരു ബാലതാരമായി [[വിടരുന്ന മൊട്ടുകൾ (മലയാളചലച്ചിത്രം)|വിടരുന്ന മൊട്ടുകൾ]] എന്ന ചിത്രത്തിലൂടെയാണ് തന്റെ അഭിനയ ജീവിതം സായി കുമാർ തുടങ്ങിയത്. പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് [[സിദ്ദിഖ് - ലാൽ|സിദ്ധിഖ് ലാലിന്റെ]] [[റാംജി റാവ് സ്പീക്കിംഗ് (മലയാളചലച്ചിത്രം)|റാംജി റാവ് സ്പീക്കിംഗ്]] (1989) എന്ന സിനിമയിലാണ്. ഇതിൽ സായി കുമാറിന്റെ റോൾ ഒരു ഹാസ്യ കഥാപാത്രമായിരുന്നു. പക്ഷേ പിന്നീട് ഗൌരവ‌മുള്ള കഥാ പാത്രങ്ങളെ അവതരിപ്പിച്ചും സായി കുമാർ തന്റെ കഴിവ് തെളിയിച്ചു. [[ദിലീപ്]] നായകനായ [[കുഞ്ഞിക്കൂനൻ(മലയാളചലച്ചിത്രം)|കുഞ്ഞിക്കൂനൻ]] എന്ന ചിത്രത്തിലെ [[വാസു]] എന്ന കഥാപാത്രം എടുത്തുപറയാവുന്ന ഒന്നാണ്.
 
== അഭിനയിച്ച സിനിമകൾ ==
"https://ml.wikipedia.org/wiki/സായി_കുമാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്