"കേരള കോൺഗ്രസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 115:
 
[[യു.ഡി.എഫ്]] ഘടകകക്ഷിയായി 2021-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ആകെ പത്ത് സീറ്റിൽ മത്സരിച്ച കേരള കോൺഗ്രസിന് തൊടുപുഴയിലും കടുത്തുരുത്തിയിലും മാത്രമാണ് ജയിക്കാനായത്.
 
''' കേരള കോൺഗ്രസ് '''
 
* തൊടുപുഴ : [[പി.ജെ. ജോസഫ്]]
* കടുത്തുരുത്തി : [[മോൻസ് ജോസഫ്]]
 
[[എൽ.ഡി.എഫ്]] ഘടകകക്ഷിയായി 12 സീറ്റിൽ മത്സരിച്ച [[കേരള കോൺഗ്രസ് (എം.)|കേരള കോൺഗ്രസ് എമ്മിന്]] 5 സീറ്റിൽ ജയിക്കാൻ കഴിഞ്ഞു. പാലായിൽ മത്സരിച്ച ജോസ്.കെ.മാണി എൻ.സി.കെ.യിലെ മാണി.സി.കാപ്പനോട് പരാജയപ്പെട്ടു.
 
''' കേരള കോൺഗ്രസ് (എം.)'''
 
* ഇടുക്കി : റോഷി അഗസ്റ്റിൻ
* കാഞ്ഞിരപ്പള്ളി : എൻ. ജയരാജ്
* ചങ്ങനാശ്ശേരി : ജോബ് മൈക്കിൾ
* പൂഞ്ഞാർ : സെബാസ്റ്റ്യൻ കുളത്തുങ്കൽ
* റാന്നി : പ്രമോദ് നാരായണൻ<ref>https://www.manoramaonline.com/news/latest-news/2021/05/02/kerala-congress-election-result-2021.html</ref>
 
== വിവിധ കേരളാ കോൺഗ്രസുകൾ ==
"https://ml.wikipedia.org/wiki/കേരള_കോൺഗ്രസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്