"കൊമ്പ് (വാദ്യം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വര്‍ഗ്ഗം ഒഴിവാക്കി "കേരളത്തിലെ വാദ്യങ്ങള്‍" (HotCat ഉപയോഗിച്ച്)
പടം. മാറ്റി
വരി 1:
[[Imageചിത്രം:Panchavadiam1കൊമ്പ്(വാദ്യം).gifjpg|right|300px|thumb|പഞ്ചവാദ്യം -പഞ്ചവാദ്യത്തില്‍ ഇടത്തേ അറ്റത്തെ നിരയില്‍ കൊമ്പൂതുന്നവരെ കാണാം.]]
കേരളീയ [[വാദ്യോപകരണം|വാദ്യോപകരണമായ]] കൊമ്പ് [[വെങ്കലം|വെങ്കലത്തില്‍]] നിര്‍മിച്ച വളഞ്ഞ കുഴല്‍‌രൂപത്തിലുള്ള ഒരു സുഷിരവാദ്യമാണ്. [[വായ|വായില്‍]] ചേര്‍ത്ത് പിടിക്കുന്ന ചെറുവിരല്‍ വണ്ണത്തിലുള്ള താഴത്തെ ഭാഗം, ക്രമേണ വ്യാസം കൂടി വരുന്ന മദ്ധ്യ ഭാഗം, വീണ്ടും വ്യാസം വര്‍ദ്ധിച്ച് തുറന്നിരിക്കുന്ന മുകള്‍ ഭാഗം എന്നിങ്ങനെ മൂന്ന് ഭാഗങ്ങളുണ്ട്. ഊതേണ്ട ഘട്ടത്തില്‍ ഈ മൂന്ന് ഭാഗങ്ങളെ പിരിയിട്ട് ഘടിപ്പിക്കുന്നു. [[പഞ്ചവാദ്യം|പഞ്ചവാദ്യത്തില്‍]] കൊമ്പിനു പ്രധാന പങ്കുണ്ട്. ഇത് ഊതാന്‍ ശ്വാസനിയന്ത്രണവും നല്ല അഭ്യാസവും ആവശ്യമാണ്.
{{അപൂര്‍ണ്ണം}}
"https://ml.wikipedia.org/wiki/കൊമ്പ്_(വാദ്യം)" എന്ന താളിൽനിന്ന് ശേഖരിച്ചത്